EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇന്നലെ കരിപ്പൂരിലേക്ക് പുറപ്പെടേണ്ട എയർഇന്ത്യ വിമാനം ഇപ്പോഴും ഷാർജയിൽ: പ്രതിഷേധവുമായി യാത്രക്കാർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇന്നലെ കരിപ്പൂരിലേക്ക് പുറപ്പെടേണ്ട എയർഇന്ത്യ വിമാനം ഇപ്പോഴും ഷാർജയിൽ: പ്രതിഷേധവുമായി യാത്രക്കാർ
News

ഇന്നലെ കരിപ്പൂരിലേക്ക് പുറപ്പെടേണ്ട എയർഇന്ത്യ വിമാനം ഇപ്പോഴും ഷാർജയിൽ: പ്രതിഷേധവുമായി യാത്രക്കാർ

180-ലേറെ യാത്രക്കാരാണ് വിമാനത്തിലുള്ളത്. പെരുന്നാൾ ആഘോഷങ്ങൾക്കായി നാട്ടിലേക്ക് പുറപ്പെട്ടവരാണ് വിമാനത്തിലെ യാത്രക്കാരിലേറെയും

Web Desk
Last updated: April 21, 2023 5:20 AM
Web Desk
Published: April 21, 2023
Share

കോഴിക്കോട്; ഇന്നലെ രാത്രി പത്ത് മണിക്ക് ഷാർജയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന എയർഇന്ത്യയുടെ ഷാർജ – കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം അനിശ്ചിതമായി വൈകുന്നു. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം വൈകുന്നതെന്നാണ് എയർഇന്ത്യ വൃത്തങ്ങളിൽ നിന്നുള്ള വിവരം.

180-ലേറെ യാത്രക്കാരാണ് വിമാനത്തിലുള്ളത്. പെരുന്നാൾ ആഘോഷങ്ങൾക്കായി നാട്ടിലേക്ക് പുറപ്പെട്ടവരാണ് വിമാനത്തിലെ യാത്രക്കാരിലേറെയും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ വിമാനം പുറപ്പെടുമെന്നാണ് ഏറ്റവും ഒടുവിൽ എയർ ഇന്ത്യ യാത്രക്കാർക്ക് നൽകിയിരിക്കുന്ന അറിയിപ്പ്.

TAGGED:air indiakaripurkozhikodesharjah
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ഏഷ്യാ കപ്പിൽ യുഎഇയെ നേരിടാൻ ഇന്ത്യ ഇറങ്ങുന്നു, സഞ്ജുവിനായി കാത്തിരിപ്പ്
  • ഗ്രാൻഡ് ഓണം 2025 വർണാഭമായി ആഘോഷിച്ചു
  • നേപ്പാളിൽ ആളിക്കത്തി ‘ജെൻ സി’ പ്രക്ഷോഭം; സുപ്രീം കോടതിക്ക് തീയിട്ടു, ഇന്ത്യൻ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം
  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും

You Might Also Like

News

‘സ്ത്രീധനം വാങ്ങുന്നത് തെറ്റല്ല’, ഏപ്രിൽ ഫൂൾ പോസ്റ്റ്‌ വിവാദമായി ; നീക്കം ചെയ്ത് സംസ്ഥാന വനിതാ ശിശു വികസന വകുപ്പ്

April 1, 2023
News

യുഎഇ: താപനില 40 ഡിഗ്രി സെൽഷ്യസിലെത്തും

September 20, 2022
News

അവസാനിച്ചത് ചരിത്രത്തിലേറ്റവും കുറവ് മഴ ലഭിച്ച ഓഗസ്റ്റ് മാസം: ആറ് ജില്ലകളിൽ കടുത്ത വരൾച്ചയ്ക്ക് സാധ്യത

September 1, 2023
News

ടാന്‍സാനിയയിലെ വിമാന അപകടം: മരണം 19 ആയി

November 7, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?