EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ ചെറിയ പെരുന്നാൾ മറ്റന്നാൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ ചെറിയ പെരുന്നാൾ മറ്റന്നാൾ
Uncategorized

മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ ചെറിയ പെരുന്നാൾ മറ്റന്നാൾ

7.45 വരെ കാത്തിരുന്നിട്ടും മാസപ്പിറ കാണാതിരുന്നതോടെയാണ് ചെറിയ പെരുന്നാൾ മറ്റന്നാളായിരിക്കുമെന്ന് ഖാസിമാർ അറിയിച്ചത്.

Web Desk
Last updated: April 20, 2023 3:01 PM
Web Desk
Published: April 20, 2023
Share

കോഴിക്കോട്: മാസപ്പിറവി ദൃശ്യമായതായി എവിടെ നിന്നും വിവരം ലഭിക്കാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് ഏപ്രിൽ 22 ശനിയാഴ്ചയായിരിക്കും ചെറിയ പെരുന്നാളെന്ന് വിവിധ ഖാസിമാർ അറിയിച്ചു. ഇതോടെ നാളെ റമദാൻ 30 പൂർത്തിയാക്കിയാവും വിശ്വാസികൾ ഈദുൽ ഫിത്വർ ആഘോഷിക്കുക. വൈകുന്നേരത്തോടെ കാപ്പാട് കടപ്പുറത്തും കടലുണ്ടിയിലും അടക്കം വിവിധ ഖാസിമാരുടെ പ്രതിനിധികൾ ശവ്വാൽ മാസപ്പിറവി കാണാനെത്തിയിരുന്നു. എന്നാൽ 7.45 വരെ കാത്തിരുന്നിട്ടും മാസപ്പിറ കാണാതിരുന്നതോടെയാണ് ചെറിയ പെരുന്നാൾ മറ്റന്നാളായിരിക്കുമെന്ന് ഖാസിമാർ തീരുമാനിച്ചത്. അഞ്ച് വെള്ളിയാഴ്ചകൾ വന്ന റമദാൻ മാസം എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.

എല്ലാ സുഹൃത്തുകൾക്കും എഡിറ്റോറിയലിൻ്റെ ചെറിയ പെരുന്നാൾ ആശംസകൾ… 

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

DiasporaNewsUncategorized

പകുത്ത് നൽകി അച്ഛന്റെ കരൾ;നാല് വയസുകാരി റസിയ ജീവിതത്തിലേക്ക്

July 10, 2024
Uncategorized

ഓട്ടിസം സ്‌പെക്ട്രം ഡിസോഡര്‍, സിനിമ തിയേറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നുവെന്ന് അല്‍ഫോന്‍സ് പുത്രന്‍; പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു

October 30, 2023
Uncategorized

ഷാരോൺ വധക്കേസിൽ ​പ്രതി ​ഗ്രീഷ്മ അറസ്റ്റിൽ

October 31, 2022
Uncategorized

ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയിട്ടില്ല, കത്തില്‍ ലൈംഗികാരോപണം ഇല്ലായിരുന്നു: ശരണ്യ മനോജ്

September 10, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?