EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സുഡാൻ സംഘർഷം; വിമാനസർവ്വീസുകൾ നിർത്തിവച്ച് വിമാനക്കമ്പനികൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സുഡാൻ സംഘർഷം; വിമാനസർവ്വീസുകൾ നിർത്തിവച്ച് വിമാനക്കമ്പനികൾ
News

സുഡാൻ സംഘർഷം; വിമാനസർവ്വീസുകൾ നിർത്തിവച്ച് വിമാനക്കമ്പനികൾ

എമിറേറ്റ്‌സ്, ഫ്ലൈ ദുബായ്, എയർ അറേബ്യ എന്നീ വിമാനക്കമ്പനികൾ സുഡാനിലേക്കുള്ള സ‍ർവ്വീസുകൾ നിർത്തിവച്ചു

Web Desk
Last updated: April 16, 2023 10:45 AM
Web Desk
Published: April 16, 2023
Share

ദുബായ്: സുഡാൻ സൈന്യവും അർധസൈനിക വിഭാ​ഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (ആർഎസ്‌എഫ്) തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടർന്ന് എമിറേറ്റ്‌സ്, ഫ്ലൈ ദുബായ്, എയർ അറേബ്യ എന്നീ വിമാനക്കമ്പനികൾ സുഡാനിലേക്കുള്ള സ‍ർവ്വീസുകൾ നിർത്തിവച്ചു. സുഡാൻ തലസ്ഥാനമായ ഖർത്തൂമിൽ അഭ്യന്തരകലാപത്തെ തുടർന്നുള്ള സംഘർഷം രൂക്ഷമായതോടെയാണ് വിമാനക്കമ്പനികൾ സുരക്ഷാകാരണം ചൂണ്ടിക്കാട്ടി വിമാനസർവ്വീസുകൾ നിർത്തിവച്ചത്.

ഖാർത്തൂമിലേക്കുള്ള എല്ലാ എമിറേറ്റ്‌സ് ഫ്ലൈറ്റുകളും (EK733/EK734) ഏപ്രിൽ 15 മുതൽ 17 വരെ റദ്ദാക്കിയതായി” എമിറേറ്റ്‌സ് പ്രസ്താവനയിൽ പറഞ്ഞു. ഏപ്രിൽ 15 മുതൽ 17 വരെ ഖാർത്തൂമിൽ നിന്നുള്ള വിമാനസർവ്വീസുകളും റദ്ദാക്കിയിട്ടുണ്ട്. സുഡാനിലേക്കുള്ള എല്ലാ വിമാനങ്ങളും അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചതായി എയർ അറേബ്യ അറിയിച്ചു..

സുഡാനിലെ അഭ്യന്തര കലാപം; ഫ്ലാറ്റിലെ ജനലിലൂടെ വെടിയേറ്റ് മലയാളി മരിച്ചു

കണ്ണൂർ: ആഫ്രിക്കൻ രാജ്യമായ സുഡാനിൽ സൈന്യവും അർധസൈനികരും തമ്മിൽ നടന്ന ഏറ്റുമുട്ടലിനിടെ വെടിയേറ്റ മലയാളി കൊല്ലപ്പെട്ടു. കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആൽബർട്ട് അഗസ്റ്റിനാണ് കൊല്ലപ്പെട്ടത്. ദാൽ ഗ്രൂപ്പ് ഓഫ് കമ്പനി ജീവനക്കാരനായിരുന്നു ആൽബർട്ട് അഗസ്റ്റിൻ. 48 വയസായിരുന്നു… – READ MORE… 

 

സുഡാനിലെ അഭ്യന്തര കലാപം; ഫ്ലാറ്റിലെ ജനലിലൂടെ വെടിയേറ്റ് മലയാളി മരിച്ചു

TAGGED:Air ArabiaDubai emiratesFly Dubaisudanസുഡാൻ
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

DiasporaEditoreal PlusNews

യുഎഇയിലെ വിസ പരിഷ്കരണവും മാറ്റങ്ങളും

October 5, 2022
DiasporaNews

തൊഴിലാളികൾക്ക് ഹെൽത്ത് ഇൻഷുറൻസ് നൽകിയില്ല, 110 തൊഴിലുടമകൾക്ക് 25 ലക്ഷം റിയാൽ പിഴ

August 3, 2025
News

2023 ജനുവരി 1ന് പൊതു അവധി പ്രഖ്യാപിച്ച് യുഎഇ

December 20, 2022
News

നിപ സംശയത്തില്‍ നിരീക്ഷണത്തിലുള്ള കുട്ടിയുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്

September 12, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?