EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബി.ജെ.പിയെ തടയാനുള്ള നീക്കമോ? ബിഷപ്പ് ഹൗസിലെത്തി പാംപ്ലാനിയെ സന്ദര്‍ശിച്ച് കെ. സുധാകരന്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബി.ജെ.പിയെ തടയാനുള്ള നീക്കമോ? ബിഷപ്പ് ഹൗസിലെത്തി പാംപ്ലാനിയെ സന്ദര്‍ശിച്ച് കെ. സുധാകരന്‍
News

ബി.ജെ.പിയെ തടയാനുള്ള നീക്കമോ? ബിഷപ്പ് ഹൗസിലെത്തി പാംപ്ലാനിയെ സന്ദര്‍ശിച്ച് കെ. സുധാകരന്‍

Web News
Last updated: April 15, 2023 2:01 PM
Web News
Published: April 15, 2023
Share

തലശ്ശേരി ബിഷപ്പ് ഹൗസിലെത്തി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെയും താമരശ്ശേരി ബിഷപ്പിനെയും സന്ദര്‍ശിക്കാനും നീക്കമുണ്ട്.

ക്രൈസ്തവ സഭകളെ അടുപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ബിജെപി സഭാ അധ്യക്ഷന്മാരെയും ക്രൈസ്തവരുടെ വീടുകളും സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നീക്കം.

ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ബിജെപിയോട് രാഷ്ട്രീയ അയിത്തമില്ലെന്ന് പ്രഖ്യാപിച്ച് മെത്രാപ്പൊലീത്ത മാര്‍ ഗീവര്‍ഗീസ് യൂലിയോസ് രംഗത്തെത്തിയിരുന്നു. ആര്‍.എസ്.എസിന് കുറെ നല്ല കാര്യങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ക്രൈസ്തവര്‍ അരക്ഷിതരല്ലെന്ന പ്രസ്താവനയുമായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും രംഗത്തെത്തിയിരുന്നു. ഈസ്റ്റര്‍ ദിനത്തിലാണ് ബിജെപി നേതാക്കള്‍ ക്രൈസ്തവ ഭവനങ്ങളും സഭ അധ്യക്ഷന്മാരെയും സന്ദര്‍ശിച്ചത്.

TAGGED:BJPCongressJoseph PamplanyK Sudhakarankpcc
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചു

September 28, 2022
News

56 സീറ്റുകളിലേക്ക് രാജ്യസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 27ന്

January 29, 2024
News

വാര്‍ത്തയില്‍ പറഞ്ഞ ഒന്നര ഏക്കര്‍ വേണം; ഖേദ പ്രകടനം അംഗീകരിക്കില്ല; മറിയക്കുട്ടി ഹൈക്കോടതിയിലേക്ക്

November 15, 2023
News

നീറ്റ് പരീക്ഷ ക്രമക്കേടിൽ മാധ്യമപ്രവർത്തകനെ സിബിഐ അറസ്റ്റ് ചെയ്തു;ഹിന്ദി ദിനപത്രത്തിന്റെ ലേഖകൻ ജമാലുദ്ദീനാണ് അറസ്റ്റിലായത്

June 29, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?