EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദുബൈയിലെ വില്ലകളിൽ മോഷണം നടത്തിയ നാലംഗ സംഘത്തെ പൊലീസ് പിടികൂടി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ദുബൈയിലെ വില്ലകളിൽ മോഷണം നടത്തിയ നാലംഗ സംഘത്തെ പൊലീസ് പിടികൂടി
News

ദുബൈയിലെ വില്ലകളിൽ മോഷണം നടത്തിയ നാലംഗ സംഘത്തെ പൊലീസ് പിടികൂടി

വില്ലകളുടെ ഉടമകൾ അവധിക്കാലം ആഘോഷിക്കാൻ വിദേശത്തേക്ക് പോകുന്നതിനിടെയാണ് സംഘം മോഷണം നടത്തിയത്.

Web Desk
Last updated: April 13, 2023 1:16 PM
Web Desk
Published: April 13, 2023
Share

ദുബൈ: എമിറേറ്റിലെ വില്ലകളിൽ തുടർച്ചയായി മോഷണം നടത്തിയ നാലംഗ സംഘത്തെ ദുബായ് പൊലീസ് പിടികൂടി. രണ്ട് മില്യൺ ദിർഹം വിലമതിക്കുന്ന പണവും ആഭരണങ്ങളും വാച്ചുകളും ഇവർ മോഷ്ടിച്ചതായി പോലീസ് പറഞ്ഞു. വില്ലകളുടെ ഉടമകൾ അവധിക്കാലം ആഘോഷിക്കാൻ വിദേശത്തേക്ക് പോകുന്നതിനിടെയാണ് സംഘം മോഷണം നടത്തിയത്. എടിഎമ്മിൽ നിന്ന് പണം പിൻവലിച്ച ശേഷം ബാങ്ക് ഇടപാടുകാരനെ കൊള്ളയടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.

 

 

TAGGED:Ain Dubaidubaidubai police
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു

August 11, 2024
News

സഹപാഠി ശീതളപാനീയം നൽകി; ആന്തരികാവയവങ്ങൾ പൊള്ളി വിദ്യാർത്ഥി മരിച്ചു

October 18, 2022
News

2025 സാമ്പത്തിക വർഷത്തിൽ 39.5% അറ്റാദായ വളർച്ച നേടി ബുർജീൽ ഹോൾഡിങ്സ്

February 10, 2026
News

നിമിഷപ്രിയയ്ക്ക് തിരിച്ചടിയായി പ്രോസിക്യൂഷൻ്റെ ഇടപെടൽ

February 2, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?