EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കുവൈത്തില്‍ വീണ്ടും പുതിയ മന്ത്രിസഭ; മൂന്ന് വര്‍ഷത്തിനിടെ ഏഴാമത്തെ സര്‍ക്കാര്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കുവൈത്തില്‍ വീണ്ടും പുതിയ മന്ത്രിസഭ; മൂന്ന് വര്‍ഷത്തിനിടെ ഏഴാമത്തെ സര്‍ക്കാര്‍
News

കുവൈത്തില്‍ വീണ്ടും പുതിയ മന്ത്രിസഭ; മൂന്ന് വര്‍ഷത്തിനിടെ ഏഴാമത്തെ സര്‍ക്കാര്‍

Web News
Last updated: April 12, 2023 9:37 AM
Web News
Published: April 12, 2023
Share

കുവൈത്തില്‍ പുതിയ മന്ത്രിസഭയെ തെരഞ്ഞെടുത്തു. മൂന്ന് വര്‍ഷത്തിനിടെ ഏഴാം തവണയാണ് പുതിയ സര്‍ക്കാരിനെ തെരഞ്ഞെടുക്കുന്നത്. ഷെയ്ഖ് അഹ്‌മദ് നവാഫ് അല്‍ അഹ്‌മദ് അല്‍ സബയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയെ തെരഞ്ഞെടുത്തതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മുന്‍ സര്‍ക്കാര്‍ അധികാരത്തിലേറി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ പിരിച്ചുവിടുകയായിരുന്നു. ഷെയ്ഖ് അഹ്‌മദ് നവാഫ് അല്‍ അഹ്‌മദ് അല്‍ സബയെ കുവൈത്ത് കിരീടവകാശി പുതിയ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചതിന് ശേഷം ഇത് നാലാം തവണയാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നത്.

14 അംഗ മന്ത്രിസഭയില്‍ ബാദര്‍ അല്‍ മുല്ല, സലീം അല്‍ സബ എന്നിവരാണ് മന്ത്രിസഭയില്‍ മാറ്റമില്ലാതെ തുടരുന്നത്. പൊതുമരാമത്ത് വകുപ്പിലും സാമൂഹ്യ സമൂഹ്യക്ഷേമ വകുപ്പിലും സ്ത്രീകളെയും നിയമിച്ചിട്ടുണ്ട്.

TAGGED:Kuwait
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

DiasporaNews

സമഗ്ര കുടിയേറ്റ നിയമം അനിവാര്യം: മുഖ്യമന്ത്രി

October 10, 2022
News

സൈനികര്‍ക്ക് എന്തുകൊണ്ട് വിമാനം നിഷേധിച്ചു; മോദി സര്‍ക്കാര്‍ നിശബ്ദത വെടിയണമെന്ന് കോണ്‍ഗ്രസ്

April 15, 2023
News

മനുഷ്യ-മൃഗ സംഘർഷം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടു:സി എ ജി

July 11, 2024
News

അവസാനിച്ചത് ചരിത്രത്തിലേറ്റവും കുറവ് മഴ ലഭിച്ച ഓഗസ്റ്റ് മാസം: ആറ് ജില്ലകളിൽ കടുത്ത വരൾച്ചയ്ക്ക് സാധ്യത

September 1, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?