EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എഡിറ്റോറിയൽ പ്രവർത്തനം കേരളത്തിലും; കൊച്ചിയിൽ ഓഫീസ് തുറന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Editoreal Plus > എഡിറ്റോറിയൽ പ്രവർത്തനം കേരളത്തിലും; കൊച്ചിയിൽ ഓഫീസ് തുറന്നു
Editoreal PlusNews

എഡിറ്റോറിയൽ പ്രവർത്തനം കേരളത്തിലും; കൊച്ചിയിൽ ഓഫീസ് തുറന്നു

News Desk
Last updated: April 9, 2023 12:22 PM
News Desk
Published: April 9, 2023
Share

പ്രവ‍ർത്തനം തുടങ്ങി ചുരുങ്ങിയ കാലയളവിൽ പ്രവാസികൾക്കിടയിൽ വലിയ ശ്രദ്ധ നേടിയ എഡിറ്റോറിയൽ കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു. ആറ് മാസം മുൻപ് ദുബായ് കേന്ദ്രമാക്കി ആരംഭിച്ച എഡിറ്റോറിയലിൻ്റെ രണ്ടാമത്തെ ബ്യൂറോയാണ് കൊച്ചി കടവന്ത്രയിലെ സഹോദരൻ അയ്യപ്പൻ റോഡിൽ ഞായറാഴ്ച പ്രവർത്തം തുടങ്ങിയത്. കടവന്ത്ര മെട്രോ സ്റ്റേഷന് സമീപം തരുൺ ടവറിലാണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്.

എഡിറ്റോറിയൽ കൊച്ചി ബ്യൂറോയുടെ ഉ​ദ്ഘാടനം സിഇഒ വിഘ്നേശ് വിജയകുമാർ നിർവഹിച്ചു. എ‍ഡിറ്റർ അരുൺ രാ​​ഘവൻ, സിഒഒ സുജിത്ത് സുന്ദരശേൻ, അസോ. എഡിറ്റർ പ്രണവ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പലവിധ ദുരിതങ്ങളിൽപ്പെട്ട് കുരുക്കിലായ എട്ട് പ്രവാസികളാണ് എഡിറ്റോറിൽ വാർത്തകളുടെ ബലത്തിൽ കഴിഞ്ഞ മാസങ്ങളിൽ നാട്ടിലെത്തിയത്. പ്രേക്ഷകരും പ്രവാസി സുഹൃത്തുകളും നൽകിയ അകമഴിഞ്ഞ പിന്തുണയും സ്നേഹവുമാണ് ഈ ദൗത്യത്തിൽ ഞങ്ങൾക്ക് ബലമായത്.

കേരളത്തിലേക്ക് എഡിറ്റോറിയൽ പ്രവർത്തനം വ്യാപിപ്പിക്കുന്ന ഈ മുഹൂർത്തത്തിലും ഇനിയങ്ങോട്ടും പ്രേക്ഷകരുടെ സ്നേഹവും പിന്തുണയും ഞങ്ങൾക്ക് ആവശ്യമാണ്.

TAGGED:editorealkeralaKOCHIoffice
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
1 Comment
  • Murali manohar says:
    April 9, 2023 at 1:30 PM

    ആശംസകൾ, സത്യസന്ധമായ വാർത്തകൾ കൊടുക്കുക.പല ചാനലുകളിലും നമ്മൾ കാണുന്ന reporting രീതി പിന്തുടരാതെ കൃത്യമായി വാർത്തകൾ ജനങ്ങളിൽ എത്തിക്കുക..

    Reply

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണവിലയിൽ വീണ്ടും കുതിപ്പ്;ഇന്ന് 1640 രൂപ കൂടി
  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു

You Might Also Like

News

ക്രിസ്മസ് വിരുന്ന് മനോഹരമായിരുന്നു, പക്ഷെ അവിടെ നാവടക്കിയെങ്കില്‍ അത് വിട്ടുവീഴ്ച ചെയ്യലാണ്, സഭാധ്യക്ഷന്മാര്‍ക്ക് വിമര്‍ശനം

January 4, 2024
News

സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്ക് വിവരം ചോര്‍ത്തി നല്‍കി; എസ്.ഐക്ക് സസ്‌പെന്‍ഷന്‍

December 24, 2023
News

കൊലയാളികളുടെ സ്വർഗ്ഗം: ശ്രീലങ്കയ്ക്ക് പിന്നാലെ കാനഡയ്ക്ക് എതിരെ ബംഗ്ലാദേശും

October 1, 2023
EntertainmentNews

‘തികച്ചും യാദൃശ്ചികം’, ‘നീലവെളിച്ച’ത്തിലെ റിയൽ നായകനും റീൽ നായകനും ഒരേ ദിവസം പിറന്നാൾ

January 21, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?