EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഫു​ഡ് ഡെ​ലി​വ​റി ഡ്രൈവർമാർക്ക് സുരക്ഷാ മുൻകരുതലുകളുമായി അബുദാബി പോലീസ് 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഫു​ഡ് ഡെ​ലി​വ​റി ഡ്രൈവർമാർക്ക് സുരക്ഷാ മുൻകരുതലുകളുമായി അബുദാബി പോലീസ് 
News

ഫു​ഡ് ഡെ​ലി​വ​റി ഡ്രൈവർമാർക്ക് സുരക്ഷാ മുൻകരുതലുകളുമായി അബുദാബി പോലീസ് 

News Desk
Last updated: April 5, 2023 6:34 AM
News Desk
Published: April 5, 2023
Share

അബുദാബിയിൽ ഫു​ഡ് ഡെ​ലി​വ​റി ചെ​യ്യു​ന്ന ഡ്രൈ​വ​ര്‍മാ​ര്‍ പാ​ലി​ക്കേ​ണ്ട സു​ര​ക്ഷ മുൻകരുതലുകൾ പ്ര​ഖ്യാ​പി​ച്ച് അബുദാബി പൊ​ലീ​സ്. ഡെ​ലി​വ​റി നടത്തുന്ന ബൈ​ക്ക് ഡ്രൈ​വ​ര്‍മാ​രു​ടെ സു​ര​ക്ഷ ഉറപ്പ് വരുത്തുന്നതിനും അ​പ​ക​ട​ങ്ങ​ളിൽ നിന്നും രക്ഷ നേടാനും വേ​ണ്ടി​യാ​ണ് ഇ​ത്ത​ര​മൊ​രു നടപടിയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

* ഡ്രൈവർമാർ പാലിക്കേണ്ട മുൻകരുതലുകൾ

* ഫു​ഡ് ഡെ​ലി​വ​റിയ്ക്കായി ഉപയോഗിക്കുന്ന ബോ​ക്‌​സി​ന്‍റെ വീ​തി​യും നീ​ള​വും ഉ​യ​ര​വും 50 സെ​ന്‍റി​മീ​റ്റ​ര്‍ ആ​യി​രി​ക്ക​ണം

* ബോ​ക്‌​സി​ന്‍റെ വശങ്ങൾ മൂ​ര്‍ച്ച​യു​ള്ള​താ​യിരിക്കരുത്

* ബോ​ക്‌​സി​ന്‍റെ വ​ശ​ങ്ങ​ളി​ല്‍ റി​ഫ്ല​ക്ട​ര്‍ ഉ​ണ്ടാ​യി​രി​ക്കേണ്ടത് നിർബന്ധമാണ്

* 20 മീ​റ്റ​ര്‍ അ​ക​ലെ നി​ന്ന് വാ​യി​ക്കാ​ന്‍ ക​ഴി​യു​ന്ന വി​ധ​ത്തി​ലാ​യി​രി​ക്ക​ണം ബോ​ക്‌​സി​ലുള്ള എ​ഴു​ത്ത്

* ഫു​ഡ് ഡെ​ലി​വ​റി ബോ​ക്‌​സി​ന്‍റെ അ​ട​പ്പ് ഫൈബർ ഗ്ലാ​സി​ല്‍ നിർമിച്ചതായി​രി​ക്ക​ണം

*ഡെ​ലി​വ​റി ബോ​ക്‌​സ് പി​ന്‍സീ​റ്റി​ലാ​യി​രി​ക്ക​ണം ഘ​ടി​പ്പി​ക്കേ​ണ്ട​ത്

*വാ​ഹ​ന​ത്തി​ന്‍റെ ഷ്വാ​സി നമ്പർ ഡെ​ലി​വ​റി ബോ​ക്‌​സി​ല്‍ രേ​ഖ​പ്പെ​ടു​ത്തേണ്ടത് നിർബന്ധമാണ്. വാ​ഹ​ന​ത്തി​ന്‍റെ രജി​സ്‌​ട്രേ​ഷ​ന്‍ ന​മ്പ​ര്‍ പോ​ലെ ത​ന്നെ​യാ​ണ് ഷ്വാ​സി ന​മ്പ​റും.

TAGGED:AbudabiFood delivery driversNew rulesUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇന്ത്യ – ഒമാൻ സൗഹൃദത്തിന് 70 വയസ്സ്: മോദി നാളെ ഒമാനിൽ, സമഗ്ര സാമ്പത്തിക സഹകരണ കരാർ പ്രഖ്യാപനത്തിന് കാത്തിരിപ്പ്
  • 25.20 കോടിക്ക് കാമറൂണ്‍ ഗ്രീനിനെ തൂക്കി കൊല്‍ക്കത്ത, വെങ്കിടേഷ് അയ്യർ ബെംഗളൂരുവിൽ
  • മേയര്‍, ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് ഡിസംബർ 26ന്, പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27-ന്
  • കൊൽക്കത്ത സ്റ്റേഡിയത്തിലെ അനിഷ്ട സംഭവങ്ങളിൽ മെസ്സിയെ കുറ്റപ്പെടുത്തി ഗവാസ്കർ
  • മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ അതിഥിയായി ഭാവന

You Might Also Like

News

ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പ്രതിരോധ വാക്സിനേഷൻ, ക്യാമ്പയിനുമായി ഖത്തർ

February 10, 2023
News

11 കാരിയെ വില്‍ക്കാനുണ്ടെന്ന ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് രണ്ടാനമ്മ; കാരണം ഭര്‍ത്താവുമായുള്ള തര്‍ക്കം

September 20, 2023
News

ഇമ്രാൻ ഖാനെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കി

October 21, 2022
News

തലശ്ശേരിയിൽ ​ബോംബ് പൊട്ടി വയോധികൻ മരിച്ചു. അപകടം പറമ്പിൽ തേങ്ങ പെറുക്കുന്നതിനിടെ‌‌

June 18, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?