EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പ്രവാസികളുടെ വി​ദ്യാ​ഭ്യാ​സ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനൊരുങ്ങി കുവൈറ്റ് 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പ്രവാസികളുടെ വി​ദ്യാ​ഭ്യാ​സ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനൊരുങ്ങി കുവൈറ്റ് 
News

പ്രവാസികളുടെ വി​ദ്യാ​ഭ്യാ​സ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനൊരുങ്ങി കുവൈറ്റ് 

News Desk
Last updated: April 3, 2023 7:51 AM
News Desk
Published: April 3, 2023
Share

ഫി​നാ​ന്‍സ്, ടെ​ക്നി​ക്ക​ല്‍ മേ​ഖ​ല​യി​ല്‍ ജോ​ലി​ചെ​യ്യു​ന്ന പ്ര​വാ​സി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പരിശോധിക്കാനൊരുങ്ങി കുവൈറ്റ്. പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ര്‍ മാ​ന്‍പ​വ​ര്‍ ആയിരിക്കും പ​രി​ശോ​ധി​ക്കുക. ഓ​രോ തസ്‍തി​ക​യി​ലും ജോ​ലി​ചെ​യ്യു​ന്ന പ്ര​വാ​സി​ക​ള്‍ക്ക് ആ ​ജോ​ലി ചെ​യ്യാ​നു​ള്ള വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ണ്ടോയെന്ന് ഉ​റ​പ്പാ​ക്കു​ക​യാ​ണ് പരി​ശോ​ധ​ന​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. പരിശോധനകൾക്ക്‌ ശേഷം ഈ ​മേ​ഖ​ല​യി​ല്‍ ജോ​ലി​ചെ​യ്യു​ന്ന​വ​രു​ടെ ത​സ്‍തി​ക​ക​ള്‍ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​ക​ളു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ടു​ത്തും. നടപടികൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

16,000 പ്ര​വാ​സി തൊ​ഴി​ലാ​ളി വ​ർ​ക്ക് പെ​ർ​മി​റ്റു​ക​ള്‍ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്യു​മെ​ന്ന് വാർത്തകർ പുറത്ത് വന്നിരുന്നു. എന്നാൽ ഇത് കൃ​ത്യ​​മല്ലെന്ന് ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അറിയിച്ചു. കൂടാതെ രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക, സാ​ങ്കേ​തി​ക തൊ​ഴി​ലു​ക​ളി​ല്‍ ജോ​ലി​ചെ​യ്യു​ന്ന പ്ര​വാ​സി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഓ​ഡി​റ്റ് ചെ​യ്യു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

TAGGED:CertificateKuwaitPravasiPublic authority for man powerUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മാർച്ചിൽ നിയമസഭാ തെരഞ്ഞെടുപ്പെന്ന് കണക്കുകൂട്ടൽ: വികസന പദ്ധതികൾ പെട്ടെന്ന് തീർക്കണമെന്ന് മുഖ്യമന്ത്രി
  • ക്രിപ്റ്റോ തട്ടിപ്പ്: ബ്ലെസ്ലി വീണ്ടും പൊലീസ് കസ്റ്റഡിയിൽ, നടന്നത് 121 കോടിയുടെ തട്ടിപ്പ്
  • യുഎഇയിൽ തണുത്ത കാലാവസ്ഥ തുടരുന്നു, മൂടിക്കെട്ടി ആകാശം
  • സ്കൂൾ – കിൻ്റർ ഗാർട്ടൻ പ്രവേശനത്തിന് പുതുക്കിയ പ്രായപരിധി നിശ്ചയിച്ച് യു.എ.ഇ
  • മൂന്നൂറോളം സീറ്റിൽ മത്സരിച്ചിട്ട് BDJS ജയിച്ചത് അഞ്ച് സീറ്റിൽ, മുന്നണി വിടാൻ ആലോചന

You Might Also Like

News

മലപ്പുറത്ത് പ്രവാസി മലയാളിയായ യുവാവ് കല്യാണ ദിവസം ജീവനൊടുക്കി

August 28, 2024
News

പുന്നമടക്കായലിൽ ആവേശത്തിന്റെ ഓളം; നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

September 4, 2022
News

കുവൈത്തിൽ പുതിയ ഇന്ത്യൻ സ്ഥാനപതി ചുമതലയേറ്റു

December 18, 2022
News

ടി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിക്ക് പരോൾ

December 30, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?