EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കുട്ടികളുടെ ടിക്കറ്റ് നിരക്കിളവ് ഒഴിവാക്കി എയർ ഇന്ത്യ എക്സ്പ്രസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > കുട്ടികളുടെ ടിക്കറ്റ് നിരക്കിളവ് ഒഴിവാക്കി എയർ ഇന്ത്യ എക്സ്പ്രസ്
Diaspora

കുട്ടികളുടെ ടിക്കറ്റ് നിരക്കിളവ് ഒഴിവാക്കി എയർ ഇന്ത്യ എക്സ്പ്രസ്

News Desk
Last updated: March 31, 2023 8:57 AM
News Desk
Published: March 31, 2023
Share

പ്രവാസി കുടുംബങ്ങൾക്ക് അധിക ബാധ്യതയായി എയർ ഇന്ത്യ എക്സ്പ്രസിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരേ നിരക്കിൽ ടിക്കറ്റ് തുക ഏകീകരിച്ചു. 2 മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്ക് അടിസ്ഥാന നിരക്കിൻ്റെ 25% ഇളവ് നൽകിയിരുന്നത് എയർലൈൻ കഴിഞ്ഞ ദിവസം പിൻവലിച്ചു.

ഇനി നാട്ടിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് നാലംഗ കുടുംബത്തിന് ടിക്കറ്റ് ഇനത്തിൽ വലിയ തുക അധികം നൽകണം. സീസണിൽ അഞ്ചിരട്ടി വരെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നതിനാൽ അവധിക്കാലമായിട്ടും വർഷങ്ങളായി നാട്ടിൽ പോകാത്ത പ്രവാസി കുടുംബങ്ങൾ നിരവധിയാണ്. കൈക്കുഞ്ഞിനും മുതിർന്നവർക്ക് സമാനമായ ടിക്കറ്റ് തുക നൽകേണ്ടിവരുന്നത് കുറഞ്ഞ വരുമാനത്തിനു ജോലി ചെയ്യുന്നവരുടെ കുടുംബ ബജറ്റിൻ്റെ താളം തെറ്റിക്കുമെന്ന് പ്രവാസികൾ പ്രതികരിച്ചു.

എയർ ഇന്ത്യയും എയർ ഏഷ്യയും ലയിച്ച ശേഷം വെബ്സൈറ്റ് പരിഷ്ക്കരിച്ചപ്പോഴാണ് ചൈൽഡ് ഫെയർ ഓപ്ഷൻ നിർത്തലാക്കി നിരക്ക് ഏകീകരിച്ചത്. ബജറ്റ് എയർലൈനുകൾ ഈ ആനുകൂല്യം നൽകാറില്ലെന്നാണ് എയർലൈൻ ഉയർത്തുന്ന വാദം.

TAGGED:Air India ExpressAir India-Air Asia mergerchild farediscounts
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

DiasporaNews

എസ്.ബി – അസംപ്‌ഷൻ സംയുക്ത അലുംനെ’ യു എ ഇ ചാപ്റ്റർ പ്രവർത്തനം തുടങ്ങി

December 10, 2025
DiasporaNewsUncategorized

ടെസ്റ്റിങ് കേന്ദ്രങ്ങളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ പിടിച്ചെടുക്കാൻ ദുബായ് പോലീസ്

July 11, 2024
Diaspora

യുഎഇയിൽ പുതുക്കിയ ഇന്ധനവില നിലവിൽ വന്നു, പെട്രോളിന് വില കൂടി

May 1, 2023
Diaspora

അബ്ദുൽ റഹീം നിയമസഹായസമിതിയുമായി ഭിന്നതകളില്ലെന്ന് കുടുംബം

November 13, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?