EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആളുകള്‍ ഫോണില്‍ നോക്കി നടക്കുന്നത് കാണുമ്പോള്‍ ദുഃഖം തോന്നുന്നു – സെൽഫോണിന്റെ പിതാവ് മാര്‍ട്ടിന്‍ കൂപ്പര്‍ 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ആളുകള്‍ ഫോണില്‍ നോക്കി നടക്കുന്നത് കാണുമ്പോള്‍ ദുഃഖം തോന്നുന്നു – സെൽഫോണിന്റെ പിതാവ് മാര്‍ട്ടിന്‍ കൂപ്പര്‍ 
News

ആളുകള്‍ ഫോണില്‍ നോക്കി നടക്കുന്നത് കാണുമ്പോള്‍ ദുഃഖം തോന്നുന്നു – സെൽഫോണിന്റെ പിതാവ് മാര്‍ട്ടിന്‍ കൂപ്പര്‍ 

News Desk
Last updated: March 30, 2023 11:17 AM
News Desk
Published: March 30, 2023
Share

സെല്‍ഫോണില്‍ നോക്കിക്കൊണ്ട് തെരുവ് മുറിച്ചു കടക്കുന്ന ആളുകളെ കാണുമ്പോള്‍ അതിയായ ദുഃഖം തോന്നാറുണ്ടെന്ന് മാര്‍ട്ടിന്‍ കൂപ്പര്‍. ഇത്തരം ആളുകള്‍ക്ക്‌ ബോധമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ നടക്കുന്ന ആളുകളെ ഒരിക്കലെങ്കിലും കാറിടിച്ചു കഴിയുമ്പോള്‍ അവര്‍ക്ക് കാര്യം മനസ്സിലാകുമെന്നും കൂപ്പര്‍ ഫലിത രൂപേണ കൂട്ടിച്ചേര്‍ത്തു. സെല്‍ഫോണിന്റെ പിതാവ് എന്നാണ് അമേരിക്കന്‍ എന്‍ജിനീയറായ കൂപ്പര്‍ അറിയപ്പെടുന്നത്.

കാലിഫോര്‍ണിയയിലെ ഡെല്‍മാറിലെ സ്വന്തം ഓഫീസിലിരുന്നുകൊണ്ട് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്. അതേസമയം തന്റെ കൊച്ചുമക്കളും അവരുടെ മക്കളും ഉപയോഗിക്കുന്നത് പോലെ സെല്‍ഫോണ്‍ എങ്ങനെ ഉപയോഗിക്കണമെന്ന് ഒരിക്കലും മനസ്സിലാക്കാന്‍ തനിക്ക് സാധിക്കില്ലെന്നും മാര്‍ട്ടിന്‍ കൂപ്പര്‍ കൂട്ടിച്ചേര്‍ത്തു. ഭാവിയില്‍ സെല്‍ഫോണുകള്‍ വിദ്യാഭ്യാസമേഖലയിലും ആരോഗ്യമേഖലയെയും വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം പറഞ്ഞു.

TAGGED:CaliforniaFather of cell phoneMartin CooperMobile phone users
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

DiasporaNews

മസ്കത്ത്-കൊച്ചി വിമാനത്തിനുള്ളിൽ പുകവലിച്ച യുവാവ് അറസ്റ്റിൽ

November 4, 2025
News

വേരിഫിക്കേഷന് പണം ഈടാക്കാനുള്ള തീരുമാനം ട്വിറ്റർ പിൻവലിച്ചു

November 12, 2022
News

എയർ ഇന്ത്യ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണം: യുഎസ്

November 15, 2022
News

എസ്.ആര്‍.ഐ.ടിയുമായി ഒരു ബന്ധവുമില്ല: ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി

April 24, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?