EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: റമദാൻ, മ​ക്ക-മ​ദീ​ന റൂ​ട്ടി​ലെ പ്ര​തി​ദി​ന സ​ർ​വി​സ് 100 ആ​യി ഉ​യ​ർ​ത്തി ഹ​റ​മൈ​ൻ റെ​യി​ൽ​വേ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > റമദാൻ, മ​ക്ക-മ​ദീ​ന റൂ​ട്ടി​ലെ പ്ര​തി​ദി​ന സ​ർ​വി​സ് 100 ആ​യി ഉ​യ​ർ​ത്തി ഹ​റ​മൈ​ൻ റെ​യി​ൽ​വേ
News

റമദാൻ, മ​ക്ക-മ​ദീ​ന റൂ​ട്ടി​ലെ പ്ര​തി​ദി​ന സ​ർ​വി​സ് 100 ആ​യി ഉ​യ​ർ​ത്തി ഹ​റ​മൈ​ൻ റെ​യി​ൽ​വേ

News Desk
Last updated: March 30, 2023 10:52 AM
News Desk
Published: March 30, 2023
Share

റ​മ​ദാ​ൻ സീ​സ​ണി​ൽ ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ​യും സ​ന്ദ​ർ​ശ​ക​രു​ടെ​യും ഒഴുക്ക് കൂടുന്നതിനാൽ മക്കയിലേക്കും മ​ദീ​നയിലേക്കുമുള്ള റൂ​ട്ടി​ലെ പ്ര​തി​ദി​ന സ​ർ​വി​സ് 100 ആ​യി ഉ​യ​ർ​ത്തി ഹ​റ​മൈ​ൻ റെ​യി​ൽ​വേ. രണ്ട് പു​ണ്യ നഗരങ്ങൾക്കിടയിൽ യാ​ത്ര​ചെ​യ്യു​ന്ന തീർത്ഥാടകരുടെയും ജി​ദ്ദ ന​ഗ​ര​ത്തി​ലും കി​ങ് അ​ബ്​​ദു​ല്ല ഇ​ക്ക​ണോ​മി​ക്‌ സി​റ്റി​യി​ലും എ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​രു​ടെ​യും തി​ര​ക്ക് പ​രി​ഗ​ണി​ച്ചാ​ണ് പ്ര​തി​ദി​ന സ​ർ​വി​സു​ക​ളു​ടെ എ​ണ്ണം വർധിപ്പിക്കാൻ തീരുമാനിച്ചത്.

റ​മ​ദാ​ൻ മാ​സ​ത്തി​ൽ ജി​ദ്ദ​യി​ലെ കി​ങ് അ​ബ്​​ദു​ൽ അ​സീ​സ് അ​ന്ത​ർ​ദേ​ശീ​യ വി​മാ​ന​ത്താ​വ​ള​ത്തി​നും മ​ദീ​ന​യി​ലെ അ​മീ​ർ മു​ഹ​മ്മ​ദ് അ​ന്ത​ർ​ദേ​ശീ​യ വി​മാ​ന​ത്താ​വ​ള​ത്തി​നു​മി​ട​യി​ൽ യാ​ത്ര​ചെ​യ്യു​ന്ന​വ​രുടെ എണ്ണം കൂടും. ഇത് മുന്നിൽ കണ്ടുകൊണ്ടാണ് ആ​ഭ്യ​ന്ത​ര ഉം​റ തീർത്ഥാടകർക്ക് വേ​ണ്ടി​യും വി​പു​ല​മാ​യ ക്രമീകരണങ്ങളാണ് റെ​യി​ൽ​വേ ഏർപ്പെടുത്തിയിട്ടുള്ളത്. ജി​ദ്ദ, മ​ക്ക, റാ​ബി​ഗ്, മ​ദീ​ന എ​ന്നീ ന​ഗ​ര​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ഹ​റ​മൈ​ൻ 95 ശ​ത​മാ​നം കൃ​ത്യ​ത പാ​ലി​ച്ചു​കൊണ്ടാണ് സ​ർ​വി​സ് ന​ട​ത്തു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ അറിയിച്ചു. 2018 സെ​പ്റ്റം​ബ​റി​ൽ ആ​രം​ഭി​ച്ച ഹ​റ​മൈ​ൻ 25,000ത്തി​ൽ പ​രം ട്രി​പ്പു​ക​ളാ​ണ് ഇ​തു​വ​രെ ന​ട​ത്തി​യിട്ടുള്ളത്.

TAGGED:Haramain train serviceMakkah-madeenaUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഇമ്രാൻഖാൻ കൊല്ലപ്പെട്ടതായി അഭ്യൂഹം: റാവൽപ്പിണ്ടി ജയിലിന് മുന്നിൽ തടിച്ചു കൂടി അനുയായികൾ

November 26, 2025
Editoreal PlusNews

ശ്വാസം പോലുമെടുക്കാനാകാതെ വെന്റിലേറ്ററില്‍; ഏഴാം മാസത്തില്‍ പിറന്ന പെണ്‍കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് ദമ്പതികള്‍

September 22, 2023
News

15 വർഷത്തെ പക: വിഷക്കൂട്ട് തയ്യാറാക്കി അച്ഛന്റെ ജീവനെടുത്ത് ആയുർവേദ ഡോക്ടറായ മകൻ

April 4, 2023
News

യുഎഇ: ട്രാഫിക് നിയമങ്ങൾ ലംഘിച്ചാൽ കടുത്ത പിഴ

September 20, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?