EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വിദേശികൾക്ക് സ്വത്ത് വാങ്ങാമെന്ന നിയമം പ്രഖ്യാപിക്കാനൊരുങ്ങി സൗദി 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വിദേശികൾക്ക് സ്വത്ത് വാങ്ങാമെന്ന നിയമം പ്രഖ്യാപിക്കാനൊരുങ്ങി സൗദി 
News

വിദേശികൾക്ക് സ്വത്ത് വാങ്ങാമെന്ന നിയമം പ്രഖ്യാപിക്കാനൊരുങ്ങി സൗദി 

News Desk
Last updated: March 29, 2023 10:43 AM
News Desk
Published: March 29, 2023
Share

സൗ​ദി അ​റേ​ബ്യ​യി​ൽ വി​ദേ​ശി​ക​ൾക്ക് സ്വത്ത് വകകൾ വാ​ങ്ങാ​നും കൈ​വ​ശം വയ്ക്കാ​നും വി​ൽ​പ​ന ന​ട​ത്താ​നും അ​നു​വ​ദി​ക്കു​ന്ന നി​യ​മം ഉടൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് റി​യ​ൽ എ​സ്​​റ്റേ​റ്റ് ജ​ന​റ​ൽ അ​തോ​റി​റ്റി (റെ​ഗ) സി.​ഇ.​ഒ അ​ബ്​​ദു​ല്ല അൽ ഹ​മ്മാ​ദ് അറിയിച്ചു. കൂടാതെ വിദേശികൾക്ക് റിയൽ എ​സ്​​റ്റേ​റ്റ് ഉടമസ്ഥാവകാശം നൽകുന്ന പു​തി​യ നി​യ​മം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്നും ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ പ്രാബല്യത്തിൽ വരുമെന്നും അ​ൽ​ ഹ​മ്മാദ് വ്യ​ക്ത​മാ​ക്കി.

നി​ല​വി​ലുള്ള റി​യ​ൽ എ​സ്​​റ്റേ​റ്റ് ഉടമസ്ഥാവകാശ നി​യ​മ​ത്തേ​ക്കാ​ൾ വിശാലവും സ​മ​ഗ്ര​വു​മാ​യി​രി​ക്കും പു​തി​യ നിയമമെന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. കൂടാതെ ചട്ടങ്ങൾക്ക് അനുസൃത​മാ​യി വാ​ണി​ജ്യ, പാർപ്പിട, കാ​ർ​ഷി​ക രം​ഗ​ത്തെ എ​ല്ലാ​ത്ത​രം സ്വത്ത് വകകളും വി​ദേ​ശി​ക​ൾ​ക്ക് സ്വന്തമാക്കാനുള്ള അ​നു​മ​തി ന​ൽ​കു​മെ​ന്നും അ​തോ​റി​റ്റി മേ​ധാ​വി പ​റ​ഞ്ഞു. മ​ക്ക​യും മ​ദീ​ന​യും ഉ​ൾ​പ്പെ​ടെ രാജ്യത്തെവിടെയും വി​ദേ​ശി​ക​ൾ​ക്ക് സ്വ​ത്ത് കൈ​വ​ശം​ വെ​ക്കാ​ൻ അ​നു​മ​തി നൽകുമെന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അതേസമയം വി​ദേ​ശ ഉ​ട​മ​സ്ഥ​ത​യു​ടെ പ്രതികൂല ഫ​ല​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തിനായി നിരീക്ഷണ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​മെന്നും അതോറിറ്റി അറിയിച്ചു. കൂടാതെ സ്വീകാര്യമല്ലാത്ത രീതികൾക്കും പ്രശ്നങ്ങൾക്കും പ​രി​ഹാ​രം കാ​ണു​ന്ന​തി​നുള്ള മാനദണ്ഡങ്ങൾ വി​ക​സി​പ്പി​ക്കു​മെന്നും അതോറിറ്റി മേ​ധാ​വി പ​റ​ഞ്ഞു.

TAGGED:Real estatesaudi arabiaUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

EntertainmentNews

WatchVideo: ഷാരൂഖാൻ മംഗലശേരി നീലകണ്ഠനാവുമോ? പൃഥ്വിരാജ് പറയുന്നു

December 23, 2022
News

കണ്ണൂരിൽ നിന്നും ചരക്കുവിമാന സർവ്വീസ് ആരംഭിക്കുന്നു; ആദ്യവിമാനം ഷാർജയിലേക്ക്

August 12, 2023
News

‘ബേലൂര്‍ മഗ്ന ദൗത്യം’, മയക്കുവെടി വെക്കാനുള്ള നടപടകിള്‍ ആരംഭിച്ചു; കാട്ടാന കര്‍ണാടകയിലേക്ക്

February 11, 2024
News

എം ജി സര്‍വകലാശാല മാര്‍ച്ചിനിടെ എസ്.ഐയുടെ അസഭ്യവര്‍ഷം; പരാതി നല്‍കി കെ.എസ്.യു

June 23, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?