EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘നൈറ്റ് കാം’ ​ഗുളിക ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി കുവൈറ്റ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘നൈറ്റ് കാം’ ​ഗുളിക ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി കുവൈറ്റ്
News

‘നൈറ്റ് കാം’ ​ഗുളിക ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി കുവൈറ്റ്

Web News
Last updated: March 29, 2023 8:30 AM
Web News
Published: March 29, 2023
Share

സ്ലീപ്പിങ് ടാബ്ലറ്റായ ‘നൈറ്റ് കാം’ ഗുളിക ഉപയോ​ഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. മെഡിക്കൽ പെർമിറ്റോ കുറിപ്പടിയോ ഇല്ലാതെ ‘നൈറ്റ് കാം’ ഗുളിക വിൽക്കരുതെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. 2022 ഡിസംബറിൽ ആരോഗ്യ മന്ത്രാലയം സ്വീകരിച്ച നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് മന്ത്രാലയത്തിന്റെ തീരുമാനം.

‘നൈറ്റ് കാ’മിന്റെ ഉപയോ​ഗം വിഷാദം, ഉത്കണ്ഠ തുടങ്ങി ആത്മഹത്യയിലേക്ക് നയിക്കുന്ന മാനസിക അവസ്ഥകൾക്ക് കാരണമാകുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഇമോവാൻ എന്ന ബ്രാൻഡ് നാമത്തിലാണ് സോപിക്ലോൺ അടങ്ങിയ മരുന്ന് വിൽക്കുന്നത്. ഉറക്കമില്ലായ്മ മറ്റ് മാനസിക പ്രശ്നങ്ങൾ എന്നിവയ്ക്കാണ് ഇത്തരം മരുന്നുകൾ ഉപയോ​ഗിക്കുന്നത്.

TAGGED:KuwaitNight Calmpermit
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • നേപ്പാളിൽ ആളിക്കത്തി ‘ജെൻ സി’ പ്രക്ഷോഭം; സുപ്രീം കോടതിക്ക് തീയിട്ടു, ഇന്ത്യൻ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം
  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം

You Might Also Like

News

റഷ്യൻ സൈന്യത്തിൽ റിസർവ് പൗരന്മാരെ റിക്രൂട്ട് ചെയ്യും; നടപടിക്രമങ്ങള്‍ പ്രഖ്യാപിച്ച് പുടിൻ

September 21, 2022
News

ഇനി ചിരിയോർമ: നടൻ മാമുക്കോയ അന്തരിച്ചു

April 26, 2023
News

സ്വവര്‍ഗ വിവാഹം വിഡ്ഢിത്തമല്ല; നിയമസാധുത തേടിയുള്ള വിധിയില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്

October 17, 2023
News

പുഷ്കർ മേളയിൽ 30 കുതിരകളെ സ്വന്തമാക്കി വിഘ്നേശ് വിജയകുമാർ

November 11, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?