EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: റ​മ​ദാ​നി​ൽ മ​ദീ​ന​യി​ലെ​ത്തു​ന്ന​വ​ർ​ക്ക്​ ഷ​ട്ടി​ൽ ബ​സ്​ സ​ർ​വി​സ്​ ആരംഭിച്ചു 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > റ​മ​ദാ​നി​ൽ മ​ദീ​ന​യി​ലെ​ത്തു​ന്ന​വ​ർ​ക്ക്​ ഷ​ട്ടി​ൽ ബ​സ്​ സ​ർ​വി​സ്​ ആരംഭിച്ചു 
News

റ​മ​ദാ​നി​ൽ മ​ദീ​ന​യി​ലെ​ത്തു​ന്ന​വ​ർ​ക്ക്​ ഷ​ട്ടി​ൽ ബ​സ്​ സ​ർ​വി​സ്​ ആരംഭിച്ചു 

Web desk
Last updated: March 25, 2023 6:03 AM
Web desk
Published: March 25, 2023
Share

റ​മ​ദാ​നി​ൽ മ​ദീ​ന​യി​ലെ​ത്തു​ന്ന തീർഥാടകർക്ക് യാ​ത്ര ഒ​രു​ക്കു​ന്ന​തി​നാ​യി ഷ​ട്ടി​ൽ ബ​സ്​ സർവീസ് ആ​രം​ഭി​ച്ചു. മ​സ്​​ജി​ദു​ന്ന​ബ​വി​യിലേക്കും ഖു​ബാ​അ്​ പ​ള്ളി​യി​ലേ​ക്കുമായി മദീനയിലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ സ്റ്റേഷനുകളിൽ നി​ന്ന്​ ബസ് സൗകര്യം ഒരുക്കും. പബ്ലിക് ബ​സുകൾ​ ഉ​ൾ​പ്പെ​ടെ ഇരുന്നൂറോളം ബ​സു​ക​ളാ​ണ്​ മ​ദീ​ന വി​ക​സ​ന അ​തോ​റി​റ്റി തീർത്ഥാടകർക്കായി ഒ​​രു​ക്കി​യി​രി​ക്കു​ന്ന​ത്.

അതേസമയം ഷ​ട്ടി​ൽ ബ​സ്​ സ​ർ​വി​സി​നായി ഏ​ഴ്​ പാ​ത​ക​ളും അ​തോ​റി​റ്റി നി​ർ​ണ​യി​ച്ചി​ട്ടു​ണ്ട്. ഉ​ച്ച​യ്ക്ക് ശേഷം മൂ​ന്ന് മണിക്ക് ആ​രം​ഭി​ക്കു​ന്ന ഷ​ട്ടി​ൽ സ​ർ​വി​സ്​ ത​റാ​വീ​ഹ്​ ന​മ​സ്​​കാ​ര​ത്തി​ന്​ ശേ​ഷം ഒ​രു മ​ണി​ക്കൂ​റിനുള്ളിൽ അവസാനിക്കും. കൂടാതെ റ​മ​ദാ​നിലെ അവസാന പത്ത് ദിവസത്തിൽ ഖിയാമുലൈൽ ന​മ​സ്​​കാ​രം ക​ഴിഞ്ഞതിന് ശേഷം അരമണിക്കൂർ വ​രെ ബ​സ്​ സ​ർ​വി​സ്​ ഉ​ണ്ടാ​കുമെന്നും അധികൃതർ അറിയിച്ചു.

TAGGED:MadeenaShuttle bus serviceUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

അബുദാബി ബിഎപിഎസ് ഹിന്ദു ക്ഷേത്രത്തില്‍ സാര്‍വ്വലൗകിക ഐക്യത്തിനായി യാഗം

February 12, 2024
News

യുഎഇ റസിഡൻസ് വിസയും എൻട്രി പെർമിറ്റുകളും ഒന്നല്ല; അറിയേണ്ടതെല്ലാം

August 23, 2022
News

കേന്ദ്രം വിഹിതം നല്‍കുന്നുണ്ട്, കേരളം കൃത്യമായ പ്രൊപ്പോസല്‍ നല്‍കുന്നില്ല; വിമര്‍ശനവുമായി നിര്‍മല സീതാരാമന്‍

November 25, 2023
News

ഗണേഷ് കുമാറിന്റെ പൊതുജീവിതം ഉമ്മന്‍ചാണ്ടിയുടെ ഔദാര്യം; യുഡിഎഫിലേക്ക് അടുപ്പിക്കരുത്: ഷാഫി പറമ്പില്‍

September 10, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?