EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എമിറേറ്റ്‌സ് എയർ ദുബായിൽ നിന്നും ജർമ്മനിയിലേക്കുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > എമിറേറ്റ്‌സ് എയർ ദുബായിൽ നിന്നും ജർമ്മനിയിലേക്കുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി
News

എമിറേറ്റ്‌സ് എയർ ദുബായിൽ നിന്നും ജർമ്മനിയിലേക്കുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി

News Desk
Last updated: March 24, 2023 8:32 AM
News Desk
Published: March 24, 2023
Share

രാജ്യവ്യാപകമായ ട്രാൻസ്‌പോർട്ട് സമരത്തെ തുടർന്ന് ജർമനിയിലേക്ക്‌ പോകുകയും തിരികെ വരികയും ചെയ്യുന്ന രണ്ട് വിമാനങ്ങൾ ദുബായ് എമിറേറ്റ്‌സ് റദ്ദാക്കി. മാർച്ച് 26 ഞായറാഴ്ചയും മാർച്ച് 27 തിങ്കളാഴ്ചയും വിമാനങ്ങൾ റദ്ദാക്കുമെന്ന് ദുബായ് ആസ്ഥാനമായുള്ള എയർലൈൻ വെബ്‌സൈറ്റിലൂടെ അറിയിച്ചു. ഈ ഫ്ലൈറ്റുകളിൽ യാത്ര ചെയ്യുന്നതിന് ടിക്കറ്റ് ബുക്ക് ചെയ്തവർ റീ ബുക്കിംഗിന് ട്രാവൽ ഏജന്റുമാരുമായി ബന്ധപ്പെടണമെന്നും എയർലൈൻ അറിയിച്ചു.

റദ്ധാക്കപ്പെടുന്ന ഫ്ലൈറ്റുകൾ

മാർച്ച്‌ 26

EK049 – Dubai to Munich

EK050 – Munich to Dubai

EK051 – Dubai to Munich

EK052 – Munich to Dubai

മാർച്ച്‌ 27

EK049 – Dubai to Munich

EK050 – Munich to Dubai

EK051 – Dubai to Munich

EK052 – Munich to Dubai

EK043 – Dubai to Frankfurt

EK044 – Frankfurt to Dubai

EK045 – Dubai to Frankfurt

EK046 – Frankfurt to Dubai

EK047 – Dubai to Frankfurt

EK048 – Frankfurt to Dubai

TAGGED:Emirates airlinesFrankfurtgermanyMunichUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ദുബായില്‍ കെട്ടിടത്തില്‍ നിന്നു വീണ് മലയാളി മരിച്ചു

October 12, 2022
Diaspora

യുഎഇയിൽ മഴ തുടരും, റെഡ് അല‍ർട്ട് പ്രഖ്യാപിച്ചു, ജനങ്ങൾക്ക് ജാ​ഗ്രതാ നിർദേശം

April 16, 2024
Diaspora

അന്താരാഷ്ട്ര സന്തോഷ ദിനത്തിൽ സൗജന്യ ബസ് യാത്രയും പൊതു നിയമലംഘനങ്ങൾക്ക് 50% പിഴയിളവും

March 20, 2023
News

പാക്കിസ്ഥാന്റെ വിദേശനാണ്യ ശേഖരണത്തിന് 100 കോടി ഡോളർ നൽകി യുഎഇ

January 14, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?