EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: റമദാൻ രാവുകൾ പ്രാർത്ഥനാ നിർഭരമാക്കാൻ ഗ്രാന്‍റ് മോസ്ക് തുറന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > റമദാൻ രാവുകൾ പ്രാർത്ഥനാ നിർഭരമാക്കാൻ ഗ്രാന്‍റ് മോസ്ക് തുറന്നു
News

റമദാൻ രാവുകൾ പ്രാർത്ഥനാ നിർഭരമാക്കാൻ ഗ്രാന്‍റ് മോസ്ക് തുറന്നു

Web News
Last updated: March 24, 2023 7:27 AM
Web News
Published: March 24, 2023
Share

മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ റമദാൻ രാവുകളെ പ്രാർത്ഥനാ സമ്പന്നമാക്കാൻ കുവൈറ്റിലെ ഗ്രാന്‍റ് മോസ്ക് വിശ്വാസികൾക്കായി തുറന്നു. കൊവിഡ് കാലത്ത് അടച്ച പള്ളി അറ്റകുറ്റപ്പണികൾക്ക് ശേഷമാണ് വിശ്വാസികൾക്കായി തുറന്ന് കൊടുത്തത്.

45,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണവും 60,000-ൽ അധികം വിശ്വാസികളെ ഉൾക്കൊള്ളാനുള്ള ശേഷിയുമുള്ള ഗ്രാൻഡ് മോസ്‌ക്ക് കുവൈറ്റിലെ ഏറ്റവും വലിയ മുസ്‌ലിം പള്ളിയാണ്. ഇസ്ലാമിക് വാസ്തുകലയിലാണ് മോസ്കിന്റെ നിർമാണം

പള്ളിയിലും പരിസരത്തും വിശ്വാസികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഖുർആൻ ഹൃദിസ്ഥമാക്കിയ പത്തോളം ഇമാമുകളുടെ തറാവീഹ് പ്രാർത്ഥനയും റമദാൻ ദിനങ്ങളിൽ നടക്കും. ഖുർആൻ മനഃപാഠ മത്സരം തുടങ്ങി നിരവധി മത്സരങ്ങളും ഗ്രാൻഡ് മോസ്കിൽ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. തിരക്ക് കണക്കിലെടുത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാൻ പ്രത്യേകയിടം നിശ്ചയിച്ചിട്ടുണ്ട്.

TAGGED:Grand MosqueKuwaitnight prayers
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

മൂന്ന് വയസുകാരനെ തിളച്ച ചായ ഒഴിച്ച് പൊളളിച്ച സംഭവത്തിൽ മുത്തച്ഛൻ അറസ്റ്റിൽ

June 28, 2024
News

ലെബനനിലെ ഇസ്രായേൽ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 492 ആയി;മരിച്ചവരിൽ 35 കുഞ്ഞുങ്ങളും

September 24, 2024
Editoreal PlusNews

കോണ്‍ഗ്രസിന്‍റെ അതികായന്‍ ഓർമയാകുമ്പോൾ

September 25, 2022
News

തുർക്കി – സിറിയ ഭൂകമ്പം, മരണം 45,000 കവിഞ്ഞു

February 18, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?