EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദുരിതമനുഭവിക്കുന്ന സിറിയൻ ജനതയ്ക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്ത് എമിറേറ്റ്സ് റെഡ് ക്രസന്റ് 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ദുരിതമനുഭവിക്കുന്ന സിറിയൻ ജനതയ്ക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്ത് എമിറേറ്റ്സ് റെഡ് ക്രസന്റ് 
News

ദുരിതമനുഭവിക്കുന്ന സിറിയൻ ജനതയ്ക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്ത് എമിറേറ്റ്സ് റെഡ് ക്രസന്റ് 

News Desk
Last updated: March 24, 2023 6:15 AM
News Desk
Published: March 24, 2023
Share

സിറിയയിലെ ഭൂകമ്പബാധിതർക്ക് 75,000 ഇഫ്താർ കിറ്റുകൾ വിതരണം ചെയ്ത് എമിറേറ്റ്‌സ് റെഡ് ക്രസന്റ്(ഇആർസി). ഇഫ്താർ കിറ്റുകൾക്ക് പുറമേ 5000 ഭക്ഷ്യക്കിറ്റുകളും റംസാൻ മാസത്തിലെ ആദ്യദിനത്തിൽ ഇആർസി വിതരണം ചെയ്തിട്ടുണ്ട്.

അതേസമയം സിറിയൻ ജനതയ്ക്കായി ഈദ് വസ്ത്രങ്ങളുടെ 10,000 പാഴ്സലുകളും ഒരുക്കിയിട്ടുണ്ട്. കൂടാതെ 5000 കുടുംബങ്ങൾക്കായി സക്കാത്ത് അൽ ഫിതർ പദ്ധതിയും ഇആർസി ആരംഭിച്ചിട്ടുണ്ട്. സിറിയയിലെ അറബ് റെഡ് ക്രസന്റുമായി സഹകരിച്ചാണ് ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നത്.

സിറിയയുടെ അഞ്ച് പ്രദേശങ്ങളിലായി റംസാൻ തമ്പുകളും സ്ഥാപിച്ചിട്ടുണ്ട്. ഇത്തവണ ഭൂകമ്പബാധിത പ്രദേശങ്ങളിൽ വിപുലമായ റംസാൻ പരിപാടികൾ നടത്താനാണ് പദ്ധതിയിടുന്നതെന്ന് ഇആർസി സെക്രട്ടറി ജനറൽ ഹമൗദ് അൽ ജുനൈബി പറഞ്ഞു. കൂടാതെ പുണ്യമാസത്തിൽ സിറിയയിലെ ജനങ്ങൾക്ക് ഭക്ഷണം നൽകുന്നതിൽ ബ്രിഡ്ജസ് ഓഫ് ക്യാമ്പയിൻ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGGED:Emirates red crescentIftar kitSyriaUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കണ്ണൂർ സർവകലാശാല തെരഞ്ഞെടുപ്പ്;മുഴുവൻ സീറ്റുകളിലും എസ്എഫ്ഐ ക്ക് ജയം

June 20, 2023
EntertainmentNews

‘തീയറ്ററിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’; ‘ന്നാ താൻ കേസ് കൊട് ‘ ചിത്രത്തിന്റെ പോസ്റ്റർ വാചകം ചർച്ചയാവുന്നു

August 11, 2022
News

കടല്‍ക്കൊലക്കേസ്: എല്ലാ മത്സ്യതൊഴിലാളികളും നഷ്ടപരിഹാരത്തിന് അർഹരെന്ന് സുപ്രീംകോടതി

November 25, 2022
News

ഐ ആം ദ സോറി ‘, ഓർഡർ ചെയ്ത പുസ്തകത്തിന് പകരം മറ്റൊന്ന്, ഒപ്പം ക്ഷമാപണവും 

February 23, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?