EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇ ഭരണാധികാരികളുടെ മുഖചിത്രം പതിച്ച നാണയങ്ങൾ പുറത്തിറക്കി 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎഇ ഭരണാധികാരികളുടെ മുഖചിത്രം പതിച്ച നാണയങ്ങൾ പുറത്തിറക്കി 
News

യുഎഇ ഭരണാധികാരികളുടെ മുഖചിത്രം പതിച്ച നാണയങ്ങൾ പുറത്തിറക്കി 

News Desk
Last updated: March 23, 2023 6:43 AM
News Desk
Published: March 23, 2023
Share

യുഎഇ ​യിലെ ഭരണാധികാരികളുടെ മുഖം പതിച്ച നാണയങ്ങൾ ദുബായ് പുറത്തിറക്കി. യുഎഇ പ്രസിഡന്റ്‌ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ അൽ ന​ഹ്യാന്റെയും യുഎഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബായ് ഭരണാധികാരിയുമായ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാഷിദ് അൽ മ​ക്​​തൂമിന്റെയും മു​ഖ​ ചിത്രങ്ങൾ പ​തി​ച്ച സ്വ​ർ​ണം, വെ​ള്ളി നാണയങ്ങളാണിത്. ദുബായ് മ​ൾ​ട്ടി ക​മ്മോ​ഡി​റ്റീ​സ് സെ​ന്‍റ​റും ചെ​ക്ക് മി​ന്‍റു​മാ​യു​ള്ള പ​ങ്കാ​ളി​ത്ത​ത്തി​ലാ​ണ്​ നാ​ണ​യ​ങ്ങ​ൾ പുറത്തിറക്കിയത്. ചെ​ക് റി​പ്പ​ബ്ലി​ക്കി​ന്‍റെ സെൻട്രൽ ബാ​ങ്കി​ലേ​ക്കു​ള്ള ക​റ​ൻ​സി നാ​ണ​യ​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക വി​ത​ര​ണ​ക്കാ​രാ​ണ് ചെക്ക്‌ മിന്റ്.

അതേസമയം ക​ഴി​ഞ്ഞ 50 വർഷത്തിനിടയിൽ രാ​ജ്യം കൈ​വ​രി​ച്ച നേട്ടങ്ങളെ ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാഗമായാണ് നാ​ണ​യ​ങ്ങ​ൾ പുറത്തിറക്കിയതെന്ന് അ​ധി​കൃ​ത​ർ വ്യക്തമാക്കി. കൂടാതെ അ​ബൂ​ദാബി​യി​ലെ സാ​ദി​യാ​ത്ത് ദ്വീ​പി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ആ​ർ​ട്ട് മ്യൂ​സി​യ​മാ​യ ലൂ​വ്​​ർ അ​ബൂ​ദാബി​യു​ടെ ചി​ത്രം പ​തി​ച്ച നാണയവും പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. റമദാൻ മാ​സ​ത്തി​ന്​ ശേ​ഷ​മാ​യിരിക്കും നാണയങ്ങൾ വിപണിയിൽ ലഭ്യമാവുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു.

TAGGED:Gold coinSilver coinUAEUAE President
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Uncategorized

പരാജയപ്പെട്ട് പിന്മാറാനില്ല; രണ്ടാം ചാന്ദ്രദൗത്യം പ്രഖ്യാപിച്ച് യുഎഇ

April 27, 2023
NewsSports

ഏഷ്യാകപ്പ്: ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം

October 8, 2022
DiasporaNews

വിമാനക്കമ്പനികളുടെ കൊള്ളനിരക്ക്, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു

June 2, 2023
News

അരിക്കൊമ്പന്റെ എല്ലാ ചെലവും വഹിക്കുമോ?, സാബു എം ജേക്കബിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം; ഹര്‍ജി തള്ളി

May 31, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?