EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: നാട്ടു നാട്ടുവിന് ചുവടുവച്ച് ‘ടെസ്‌ല’ കാറുകൾ, വീഡിയോ വൈറൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > Entertainment > നാട്ടു നാട്ടുവിന് ചുവടുവച്ച് ‘ടെസ്‌ല’ കാറുകൾ, വീഡിയോ വൈറൽ
Entertainment

നാട്ടു നാട്ടുവിന് ചുവടുവച്ച് ‘ടെസ്‌ല’ കാറുകൾ, വീഡിയോ വൈറൽ

Web News
Last updated: March 22, 2023 1:06 PM
Web News
Published: March 22, 2023
Share

ഓസ്കാർ പുരസ്കാരം നേടിയ ഇന്ത്യൻ സിനിമാ ഗാനം നാട്ടു നാട്ടു ഗാനത്തിനൊത്ത് ചുവടുവെക്കുന്ന നിരവധി പേരുടെ വിഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഓസ്കാർ നേടിയതിന് പിന്നാലെ രാജ്യത്തിനകത്തും പുറത്തും നാട്ടു നാട്ടു ആവേശം തീർക്കുകയാണ്.

ഇപ്പോഴിതാ അമേരിക്കയിലെ ന്യൂജേഴ്‌സിയിലുള്ള വാഹനപ്രേമികൾ നാട്ടു നാട്ടു ഗാനത്തിനൊപ്പം ഒരു റോഡ് ഷോ നടത്തിയിരിക്കുകയാണ്. 150ഓളം ടെസ്‌ല കാറുകളെ അണിനിരത്തിയാണ് ഇവർ വ്യത്യസ്തമായ പ്രകടനം നടത്തിയത്. ടെസ്‌ല ടോയ് ബോക്‌സ് എന്ന ഫീച്ചറാണ് ഇവിടെ റോഡ് ഷോയ്ക്കായി ഉപയോഗിച്ചത്. ഇതിലൂടെ കാറുകളിൽ വയ്ക്കുന്ന പാട്ടുകള്‍ക്കനുസരിച്ച് ലൈറ്റ് ഷോ നടത്താം. പാട്ടിന്‍റെ ബീറ്റുകള്‍ക്കനുസരിച്ച് ഹെഡ് ലൈറ്റുകളും ടെയിൽ ലൈറ്റുകളും കത്തുകയും അണയുകയും ചെയ്യും.

Schedule your light show on multiple vehicles simultaneously to create an epic festival of lights! https://t.co/XyhIXTTC0g

— Tesla (@Tesla) March 20, 2023

ആർആർആറിന്‍റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെയാണ് നാട്ടു നാട്ടു റോഡ് ഷോയുടെ വിഡിയോ ആദ്യം പോസ്റ്റു ചെയ്തത്. വിഡിയോയുടെ ഡിസ്‌ക്രിപ്ഷനില്‍ ഇലോണ്‍ മസ്‌കിനേയും ടെസ്‌ലയേയും ടാഗ് ചെയ്തിട്ടുണ്ട്. അതേസമയം വിഡിയോ ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കിന്റെ ശ്രദ്ധയും നേടി. വിഡിയോ കണ്ടതിന് ശേഷം ഹൃദയ ചിഹ്നം പങ്കുവെച്ചുകൊണ്ട് മസ്ക് പ്രതികരിച്ചതും വൈറലായിട്ടുണ്ട്. കൂടാതെ ടെസ്‌ലയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും വിഡിയോ പങ്കുവെച്ചതോട ടെസ്‌ലയുടെ നാട്ടു നാട്ടു ഹിറ്റായി.

TAGGED:nattu nattuTesla
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Entertainment

പെട്ടുപോയതല്ല തുളസീദാസ്… പെടുത്തിയതാണ്: ദീലിപ് വിഷയത്തിലെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് വിനയൻ

March 31, 2024
EntertainmentNews

ചലച്ചിത്ര നിർമാതാവും സംവിധായകനുമായ എം. മണി അന്തരിച്ചു

July 14, 2024
EntertainmentNews

സ്റ്റൈലിഷ് ലുക്കിൽ ബേസിലും നസ്രിയയും! പ്രൊമോ സോങ് ഇന്നെത്തും, ‘സൂക്ഷ്മദര്‍ശിനി’ നവംബർ 22ന് തിയേറ്ററുകളിൽ

November 11, 2024
Entertainment

വിപിൻ‌ദാസ് – ഫഹദ് ഫാസിൽ ചിത്രത്തിൽ എസ്.ജെ.സൂര്യയും

April 5, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?