EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘ദി വയൽ: ഇന്ത്യാസ് വാക്സിൻ സ്റ്റോറി’, ഇന്ത്യയിലെ വാക്സിനേഷന്റെ കഥ പറയുന്ന ഡോക്യുമെന്ററി സംപ്രേഷണത്തിനൊരുങ്ങുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ‘ദി വയൽ: ഇന്ത്യാസ് വാക്സിൻ സ്റ്റോറി’, ഇന്ത്യയിലെ വാക്സിനേഷന്റെ കഥ പറയുന്ന ഡോക്യുമെന്ററി സംപ്രേഷണത്തിനൊരുങ്ങുന്നു
Entertainment

‘ദി വയൽ: ഇന്ത്യാസ് വാക്സിൻ സ്റ്റോറി’, ഇന്ത്യയിലെ വാക്സിനേഷന്റെ കഥ പറയുന്ന ഡോക്യുമെന്ററി സംപ്രേഷണത്തിനൊരുങ്ങുന്നു

News Desk
Last updated: March 21, 2023 10:16 AM
News Desk
Published: March 21, 2023
Share

ലോകം നിശ്ചലമായ മഹാമാരിയുടെ കാലത്തെ അതിജീവനകഥയുമായി ‘ദി വയൽ: ഇന്ത്യാസ് വാക്സിൻ സ്റ്റോറി പ്രദർശനത്തിനൊരുങ്ങുന്നു. ഇന്ത്യയുടെ കോവിഡ് വാക്‌സിനേഷന്‍ പദ്ധതിയെ ആസ്പദമാക്കി തയ്യാറാക്കിയ ‘ദി വയല്‍: ഇന്ത്യാസ് വാക്‌സിന്‍ സ്റ്റോറി’ എന്ന ഡോക്യുമെന്‍ററി ഹിസ്റ്ററി ടിവി 18 നിലൂടെ സംപ്രേക്ഷണം ചെയ്യും. വെള്ളിയാഴ്ച രാത്രി എട്ട് മണിക്കായിരിക്കും സംപ്രേഷണം.ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതികളിലൊന്നായിരുന്നു ഇന്ത്യ നടപ്പാക്കിയത്.

60 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്‍ററിയിൽ ബോളിവുഡ് താരം മനോജ് ബാജ്‌പേയിയാണ് അവതാരകനായി എത്തുക. കോവിഡ് കാലത്തെ വാക്സിൻ ഉദ്പാപാദനവും വിതരണവും കയറ്റുമതിയുമെല്ലാമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. പ്രധാനമന്ത്രി നരേന്ദ്രമോദി, സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സിഇഒ ആയ അഡാര്‍ പൂനവാല, മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകൻ ബില്‍ ഗേറ്റ്‌സ്, ഐസിഎംആർ ശാസ്ത്രജ്ഞന്‍ ഡോ. സുമിത് അഗര്‍വാൾ എന്നിവരും ഡോക്യുമെന്‍ററിയിലുണ്ട്.

കോവിഡ് കാലത്ത് ജീവന്‍ പണയം വെച്ച് ജോലി ചെയ്ത ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ആദരം കൂടിയാണ് ഈ ഡോക്യുമെന്‍ററിയെന്ന് അവതാരകനായ മനോജ് ബാജ്‌പേയ് പറഞ്ഞു. ഇന്ന് ഓരോരുത്തരും ധൈര്യപൂര്‍വം വീടിന് പുറത്തിറങ്ങാൻ കാരണമായ യഥാർത്ഥ താരങ്ങൾ ആരോഗ്യപ്രവര്‍ത്തകരാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡോക്യുമെന്‍ററിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

TAGGED:DocumentaryindiaManoj BajpayeeThe Vial; India's vaccine storyTV18
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Entertainment

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു

July 18, 2023
Entertainment

സോണി ലിവിന്റെ ആദ്യ വെബ് സീരീസായ ‘ജയ് മഹേന്ദ്രൻ’ ഒക്ടോബർ 11 മുതൽ സ്ട്രീമിംഗിന് ഒരുങ്ങുന്നു

September 28, 2024
Entertainment

‘കോമഡി ഇൻവെസ്റ്റിഗേഷൻ’: മമ്മൂട്ടി -ഗൗതം വാസുദേവ് മേനോൻ ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ട്രയ്ലർ ഇന്ന്

January 8, 2025
Entertainment

‘മോഹന്‍ലാലും ലിജോയും അല്ല, നിങ്ങളാണ് പ്രശ്‌നം’; അനുരാഗ് കശ്യപ് 

January 27, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?