EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: റമദാനിൽ 1025 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > റമദാനിൽ 1025 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്
News

റമദാനിൽ 1025 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്

Web News
Last updated: March 21, 2023 8:09 AM
Web News
Published: March 21, 2023
Share

ലോകമെമ്പാടുമുള്ള 1.9 ബില്യണിലധികം മുസ്‌ലിം മതവിശ്വാസികൾ വിശുദ്ധ റമദാൻ മാസത്തെ വരവേൽക്കാനൊരുങ്ങുകയാണ്. റമദാനോട് അനുബന്ധിച്ച് 1,025 തടവുകാരെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ ഉത്തരവിട്ടിരിക്കുകയാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.

യു.എ.ഇ.യിലെ ഓരോ എമിറേറ്റുകളിലെയും ഭരണാധികാരികൾ ഇത്തരം വിശേഷസംഭവങ്ങളോട് അനുബന്ധിച്ച് തടവുകാർക്ക് മാപ്പുനൽകുന്നത് പതിവാണ്.

തടവ് ശിക്ഷയിൽ കഴിയുന്നവർക്ക് റംസാൻ മാസത്തിൽ കുടുംബവുമായി കൂടിച്ചേരാനും ശരിയായ പാതയിൽ സാമൂഹികവും തൊഴിൽപരവുമായ ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള അവസരമായാണ് ഭരണകൂടം ജയിൽ മോചനം അനുവദിച്ചിരിക്കുന്നത്.

TAGGED:prisonerRamadanUAE President
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

തന്‍റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചു, ഗുസ്തി താരങ്ങളെ സന്ദർശിച്ച് പി ടി ഉഷ,സന്ദർശനത്തിനിടെ സംഘർഷം

May 3, 2023
News

അരിക്കൊമ്പൻ തേടുന്നത് ചിന്നക്കനാലിലേക്കുള്ള വഴി, തിരുവനന്തപുരത്തേക്ക് കടക്കാൻ സാധ്യത?

June 7, 2023
News

ചിന്ത ജെറോമിന്റെ പിഎച്ച്ഡി പിന്‍വലിക്കാനാവില്ല; പ്രബന്ധം വിദഗ്ധ സമിതി പരിശോധിച്ചേക്കും 

January 31, 2023
News

ജമ്മു കശ്മീരില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ പാലക്കാട്, ചിറ്റൂരില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം സംസ്‌കരിക്കും

December 8, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?