EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കോവിഡ് നിയമലംഘനങ്ങൾക്ക് 50 ശതമാനം പിഴയിളവ് പ്രഖ്യാപിച്ച് യുഎഇ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കോവിഡ് നിയമലംഘനങ്ങൾക്ക് 50 ശതമാനം പിഴയിളവ് പ്രഖ്യാപിച്ച് യുഎഇ
News

കോവിഡ് നിയമലംഘനങ്ങൾക്ക് 50 ശതമാനം പിഴയിളവ് പ്രഖ്യാപിച്ച് യുഎഇ

Web News
Last updated: March 14, 2023 9:55 AM
Web News
Published: March 14, 2023
Share

കോവിഡ് -19 മുൻകരുതൽ നടപടികൾ ലംഘിച്ചതിന് ചുമത്തിയ പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് യുഎഇ. ദേശീയ പ്രതിസന്ധി, അടിയന്തര, ദുരന്ത നിവാരണ അതോറിറ്റി (എൻസിഇഎംഎ)യാണ് ഇളവ് പ്രഖ്യാപിച്ചത്.

പിഴ അടയ്‌ക്കേണ്ട താമസക്കാർക്ക് രണ്ട് മാസത്തേക്ക് 50% കിഴിവ് ലഭിക്കും. മാർച്ച് 15 ബുധനാഴ്ച മുതൽ ഇളവ് ബാധകമാകുമെന്നും അതോറിറ്റി അറിയിച്ചു.

കോവിഡ് കാലത്ത് മാസ്ക് ധരിക്കുന്നതും, സാമൂഹ്യ അകലം പാലിക്കുന്നതും ഉൾപ്പെടെ നിരവധി മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഈ നിബന്ധനകൾ പാലിക്കാത്തവർക്കാണ് പിഴ ചുമത്തിയിരുന്നത്. രാജ്യത്ത് കോവിഡ് -19 നിയമങ്ങൾ ലംഘിക്കുന്ന താമസക്കാർക്ക് 50,000 ദിർഹം വരെ കർശനമായ പിഴ ചുമത്തിയിരുന്നു. പൊതുസ്ഥലത്ത് മാസ്ക് ധരിക്കാത്തതിന് 3,000 ദിർഹം പിഴയും ചുമത്തിയിരുന്നു.

TAGGED:CovidUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ
  • യുഎഇയിൽ ഇന്ധനവില പുതുക്കി: പെട്രോൾ, ഡീസൽ വിലയിൽ കുറവ്
  • വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്
  • യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ

You Might Also Like

Diaspora

യുഎഇയുടെ പലഭാ​ഗങ്ങളിലും കനത്ത മഴ: ഖത്തറിലും ഒമാനിലും മഴ മുന്നറിയിപ്പ്

March 5, 2024
News

ADM നവീൻ ബാബുവിന്റെ മരണം:പി പി ദിവ്യയുടെ ജാമ്യ ഹർജിയിൽ വിധി വെളളിയാഴ്ച്ച

November 5, 2024
News

ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ അമേഠിയിൽ മത്സരിക്കുമെന്ന് യുപി പിസിസി അധ്യക്ഷൻ

August 18, 2023
News

കുവൈത്തില്‍ വീണ്ടും പുതിയ മന്ത്രിസഭ; മൂന്ന് വര്‍ഷത്തിനിടെ ഏഴാമത്തെ സര്‍ക്കാര്‍

April 12, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?