EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ഒരു ഫോട്ടോയിലെ മൂന്ന് തലമുറകൾ, ചിത്രം പങ്കുവച്ച് ദുബായ് കിരീടാവകാശി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > Editoreal Plus > ഒരു ഫോട്ടോയിലെ മൂന്ന് തലമുറകൾ, ചിത്രം പങ്കുവച്ച് ദുബായ് കിരീടാവകാശി
Editoreal Plus

ഒരു ഫോട്ടോയിലെ മൂന്ന് തലമുറകൾ, ചിത്രം പങ്കുവച്ച് ദുബായ് കിരീടാവകാശി

News Desk
Last updated: March 13, 2023 5:08 PM
News Desk
Published: March 13, 2023
Share

നവജാത ശിശുവിന്റെ മനോഹരമായ ചിത്രങ്ങൾ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. ദുബായ് രാജ കുടുംബത്തിന്റെ തലമുറകൾ ഒന്നിക്കുന്ന ചിത്രമാണ് ദുബായ് കിരീടാവകാശി പങ്കുവച്ചത്. അള്ളാഹു അവരെ രക്ഷിക്കട്ടെ എന്ന് ചിത്രത്തിന് താഴെ എഴുതിയിട്ടുണ്ട്.

രണ്ട് ചിത്രങ്ങളാണ് കിരീടാവകാശി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പേരക്കിടാവിനെ കയ്യിൽ പിടിച്ച് ഉറ്റുനോക്കുന്നതും പുറകിലായി ദുബായ് കിരീടാവകാശി അത് നോക്കി നിൽക്കുന്നതുമാണ് ഒന്നാമത്തെ ചിത്രം. പരമ്പരാഗതമായ വെളുത്ത വസ്ത്രം ധരിച്ച് വാത്സല്യത്തോടെ മടിയിൽ കിടക്കുന്ന കുഞ്ഞിനെ നോക്കുന്ന ഷെയ്ഖ് ഹംദാന്റെ ചിത്രമാണ് രണ്ടാമത്തേത്.

View this post on Instagram

A post shared by Fazza (@faz3)


അതേസമയം ദുബായ് രാജകുടുംബത്തിലെ മൂന്ന് തലമുറയും ഒന്നിച്ചുള്ള ആദ്യത്തെ ഫോട്ടോ കൂടിയാണിത്. മുത്തച്ഛനായ ഷെയ്ഖ് മുഹമ്മദ് കൊച്ചുമകനെ സ്നേഹത്തോടെ നോക്കുകയും വാത്സല്യത്തോടെ പുഞ്ചിരിക്കുകയും ചെയ്യുന്നതായി ചിത്രത്തിൽ കാണാം. വെള്ള വസ്ത്രം ധരിപ്പിച്ച നവജാത ശിശുവിനെ സ്വർണ്ണ നൂലുകൾ കൊണ്ടുണ്ടാക്കിയ ഒരു കുഞ്ഞു പുതപ്പിൽ പൊതിഞ്ഞിട്ടുണ്ട്. എന്നാൽ കുഞ്ഞിന്റെ മുഖം ഇതുവരെ രാജകുടുംബം പുറത്ത് വിട്ടിട്ടില്ല.

TAGGED:new born babySheikh HamdanSheikh Mohammed bin Rashid Al Maktoum
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Editoreal PlusNews

യു.എ.ഇയിൽ കാലാവസ്ഥാ മുന്നറിയിപ്പ് അവഗണിച്ചാൽ കടുത്തശിക്ഷ

August 18, 2022
Editoreal Plus

സഹാറയിലെ മണൽക്കാറ്റ്; ചിത്രങ്ങളുമായി സുൽത്താൻ അൽനെയാദി

March 31, 2023
Editoreal Plus

‘കരയുന്ന തുർക്കിയും സിറിയയും, കൈപിടിച്ചുയർത്താൻ ഖത്തർ’, 168 മില്യൺ സഹായം

February 12, 2023
Editoreal Plus

മാംഗല്യത്തിലേക്ക് അപേക്ഷിക്കാം

July 24, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?