EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദുബായിലെ സ്വകാര്യ സ്കൂളുകളിൽ ഫീസ്​ കൂടും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ദുബായിലെ സ്വകാര്യ സ്കൂളുകളിൽ ഫീസ്​ കൂടും
Diaspora

ദുബായിലെ സ്വകാര്യ സ്കൂളുകളിൽ ഫീസ്​ കൂടും

Web News
Last updated: March 10, 2023 9:29 AM
Web News
Published: March 10, 2023
Share

2023-2024 അധ്യയന വർഷം എമിറേറ്റിലെ സ്കൂളുകളിൽ മൂന്ന്​ ശതമാനം ഫീസ്​ വർധനക്ക്​ അംഗീകാരം. ദുബായ് നോളജ്​ ആൻഡ് ഹ്യൂമൻ ഡവലപ്​മെന്‍റ്​ അതോറിറ്റിയാണ് (കെ.എച്ച്​.ഡി.എ) അനുമതി നൽകിയത്.

സ്കൂളുകളുടെ പ്രവർത്തന ചിലവ്​ വർധിച്ച സാഹചര്യത്തിലാണ്​ തീരുമാനമെന്ന്​ KHDA-യിലെ പെർമിറ്റ്‌സ് ആൻഡ് കംപ്ലയൻസ് സെക്‌ടറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ മുഹമ്മദ് ദാർവിഷ് വ്യക്തമാക്കി.

ദുബായ് സ്കൂൾ ഇൻസ്പക്ഷൻ ബ്യൂറോ ഒടുവിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കും ഓരോ സ്കൂളിനും ഫീസ്​ വർധനക്ക്​ അനുമതി നൽകുക. പരിശോധനയിൽ നില മെച്ചപ്പെടുത്തിയ സ്കൂളുകൾക്ക്​ മാത്രമായിരിക്കും മൂന്ന് ശതമാനം ഫീസ്​ വർധന അനുവദിക്കുക. നിലവാരം കുറഞ്ഞ സ്കൂളുകൾക്ക്​ ഫീസ്​ വർധനവിന്​ അനുമതി നൽകില്ല.

TAGGED:dubaifeesschoolschool fees
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

DiasporaNews

എക്സൽ എഡു മാഗസിൻ GCCയിലെ ഏറ്റവും വലിയ സ്കൂൾ ഫുട്ബോൾ ടൂർണമെൻറായ എക്സൽ പ്രീമിയർ ലീഗ് ആരംഭിച്ചു

October 12, 2024
News

ദുബായിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം; ഒരു മലയാളി കൂടി മരിച്ചു

October 19, 2023
DiasporaNews

വേനൽ അവധി ക്യാമ്പായ മധുരം മലയാളത്തിൻ്റെ 24-ാം അധ്യായം നടന്നു

July 21, 2024
Diaspora

വീഡിയോ കോളിംഗിലൂടെ 2,50,000 ഇടപാടുകൾ നടത്തി ദുബായ് GDRFA

March 12, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?