EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പ്ര​കൃ​തി ദു​ര​​ന്ത​ങ്ങ​ളെ കു​റി​ച്ച്​ മുന്നറിയിപ്പ് നൽകാൻ ട്രാ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > പ്ര​കൃ​തി ദു​ര​​ന്ത​ങ്ങ​ളെ കു​റി​ച്ച്​ മുന്നറിയിപ്പ് നൽകാൻ ട്രാ
Diaspora

പ്ര​കൃ​തി ദു​ര​​ന്ത​ങ്ങ​ളെ കു​റി​ച്ച്​ മുന്നറിയിപ്പ് നൽകാൻ ട്രാ

Web News
Last updated: March 9, 2023 1:16 PM
Web News
Published: March 9, 2023
Share

ഒമാനിൽ മൊ​ബൈ​ലി​ലൂ​ടെ പ്ര​കൃ​തി ദു​ര​​ന്ത​ങ്ങ​ളെ കു​റി​ച്ച്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്ന സം​വി​ധാ​ന​ങ്ങ​ൾ​ക്ക്​ തു​ട​ക്ക​മി​ട്ട്​ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (ട്രാ). ഈ ​സേ​വ​ന​ത്തെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ന്​​ ക​ഴി​ഞ്ഞ ദി​വ​സം തു​ട​ക്ക​മാ​യി. പുതിയ സേവനത്തോടെ പ്രതികൂല കാലാവസ്ഥയെക്കുറിച്ച് മൊബൈൽ സന്ദേശങ്ങളിലൂടെ മുന്നറിയിപ്പ് ലഭിക്കും.

സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ​യും (സി.​എ.​എ) ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ സേ​വ​ന ദാ​താ​ക്ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ മൊ​ബൈ​ൽ ഫോ​ണു​ക​ൾ വ​ഴി മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക. ഇ​ത്​ എ​ല്ലാ മൊ​ബൈ​ൽ ഉ​പ​യോ​ക്താ​ക്ക​ളും ആ​ക്ടി​വേ​റ്റ്​ ചെ​യ്യ​​ണ​മെ​ന്ന്​ ‘ട്രാ’ ​ആ​വ​ശ്യ​പ്പെ​ട്ടു.

ആ​ക്ടി​വേ​റ്റ്​ ചെ​യ്യേ​ണ്ട രീ​തി​യെ​കു​റി​ച്ചു​ള്ള വി​ഡി​യോ​യും ഇ​റ​ക്കി​യി​ട്ടു​ണ്ട്. റേ​ഡി​യോ അ​ട​ക്ക​മു​ള്ള മ​റ്റു മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ​ ബോ​ധ​വ​ത്​​ക​ര​ണ​വും ന​ട​ത്തും. സ​ബ്‌​സ്‌​ക്രൈ​ബ​ർ​മാ​ർ​ക്ക്​ ഇ​ത്ത​രം സേ​വ​നം ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ‌സി.​എ.​എ വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കും. അ​റ​ബി​ക്, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ഉ​ർ​ദു എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി ഭാ​ഷ​ക​ളി​ലാ​യി​രി​ക്കും സ​ന്ദേ​ശ​ങ്ങ​ൾ. വെ​ള്ള​പ്പൊ​ക്കം, ചു​ഴ​ലി​ക്കാ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ​ക്ക് ഇ​ട​ക്കി​ടെ വി​ധേ​യ​മാ​കു​ന്ന സ്ഥ​ല​മാ​ണ്​ സു​ൽ​ത്താ​നേ​റ്റ്. ഇ​ത്ത​രം ജാ​ഗ്ര​ത അ​റി​യി​പ്പ് സം​വി​ധാ​നം നി​ര​വ​ധി മ​നു​ഷ്യ​ജീ​വ​നു​ക​ൾ ര​ക്ഷി​ക്കാ​നും നാ​ശ​ന​ഷ്ട​ങ്ങ​ൾ കു​റ​ക്കാ​നും സ​ഹാ​യി​ക്കു​മെ​ന്ന്​ വി​ദ​ഗ്​​ധ​ർ പ​റ​യു​ന്നു. സേവനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ https://bit.ly/3SUPASx എന്നതിൽ ലഭ്യമാണ്

TAGGED:traweather alert service
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

BusinessDiaspora

സ്റ്റാർട്ട് അപ്പ് വർക്ക്സ് നടൻ മാധവൻ ഉദ്ഘാടനം ചെയ്തു, സംരംഭകർക്ക് കരുത്തായി യുഎഇയിൽ പുതിയ സംരംഭം

February 3, 2024
BusinessDiaspora

ഐപിൽ കാണാറുണ്ടോ ? എങ്കിൽ കൈനിറയെ സമ്മാനങ്ങൾ നേടാം, എബിസി കാർഗോ ഒരുക്കുന്നു ഐപിഎൽ ഫ്രീ ഹിറ്റ് പ്രെഡിക്ട് & വിൻ

May 10, 2024
Diaspora

ഹൃദയാഘാതത്തെ തുട‍ർന്ന് കോഴിക്കോട് സ്വദേശിയായ പ്രവാസി കുവൈത്തിൽ നിര്യാതനായി

May 8, 2023
BusinessDiaspora

തങ്ങൾസ് ജ്വല്ലറിയുടെ 20-ാമത്തെ ഷോറൂം 11 മുതൽ പ്രവർത്തനമാരംഭിക്കും

June 9, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?