EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലൈംഗികാതിക്രമം, യുകെയിലെ ഇന്ത്യൻ വംശജനായ പോലീസ് ഉദ്യോഗസ്ഥൻ കുറ്റക്കാരനെന്ന് തെളിഞ്ഞു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ലൈംഗികാതിക്രമം, യുകെയിലെ ഇന്ത്യൻ വംശജനായ പോലീസ് ഉദ്യോഗസ്ഥൻ കുറ്റക്കാരനെന്ന് തെളിഞ്ഞു
News

ലൈംഗികാതിക്രമം, യുകെയിലെ ഇന്ത്യൻ വംശജനായ പോലീസ് ഉദ്യോഗസ്ഥൻ കുറ്റക്കാരനെന്ന് തെളിഞ്ഞു

News Desk
Last updated: March 7, 2023 1:03 PM
News Desk
Published: March 7, 2023
Share

സഹപ്രവർത്തകയോട് ലൈംഗികാതിക്രമം നടത്തിയതിന് യുകെയിൽ ഇന്ത്യൻ വംശജനായ പോലീസ് ഉദ്യോഗസ്ഥന് ശിക്ഷ. യുകെ സ്കോട്ട്ലൻഡ് യാർഡിലുള്ള ഇന്ത്യൻ വംശജനായ അർചിത് ശർമയാണ് ലൈംഗികാതിക്രമക്കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞത്. മെയ് അഞ്ചിനായിരിക്കും ഇയാൾക്കെതിരായ ശിക്ഷ വിധിക്കുക

ഡ്യൂട്ടിയിലായിരിക്കുന്ന സമയത്ത് സഹപ്രവർത്തകയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു ഇയാൾക്കെതിരെയുള്ള കേസ്. സംഭവം നടന്നെന്ന് പറയുന്ന വർഷം ഇയാൾ ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസിലെ നോർത്ത് ഏരിയ ബേസിക് കമാൻഡ് യൂണിറ്റിലെ പൊലീസ് കോൺസ്റ്റബിളായിരുന്നു.

2020 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഇതിന് പിന്നാലെ 2021 ജൂലായിൽ ഇയാളെ ഡ്യൂട്ടിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ലണ്ടനിലെ വുഡ് ഗ്രീൻ ക്രൗൺ കോടതിയിൽ നടന്ന വിസ്താരത്തിലാണ് ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

TAGGED:New Scotland YardpoliceUK
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

വയനാട് സ്വദേശി സൗദിയില്‍ ആത്മഹത്യ ചെയ്തു

September 18, 2023
News

അഫ്ഗാനിസ്ഥാനിൽ പെണ്‍കുട്ടികൾക്കായി സ്കൂളുകൾ തുറക്കണം: ഐക്യരാഷ്ട്രസഭ

September 19, 2022
News

ബി.ജെ.പിയെ തടയാനുള്ള നീക്കമോ? ബിഷപ്പ് ഹൗസിലെത്തി പാംപ്ലാനിയെ സന്ദര്‍ശിച്ച് കെ. സുധാകരന്‍

April 15, 2023
News

യുഎഇ ഭരണാധികാരികളുടെ മുഖചിത്രം പതിച്ച നാണയങ്ങൾ പുറത്തിറക്കി 

March 23, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?