EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ഫ്രം അറൈവല്‍ റ്റു ആക്‌സസ് ; 30 ലക്ഷം പേര്‍ക്ക് ഉംറ നിര്‍വഹിക്കാനുള്ള പദ്ധതിയുമായി സൗദി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ഫ്രം അറൈവല്‍ റ്റു ആക്‌സസ് ; 30 ലക്ഷം പേര്‍ക്ക് ഉംറ നിര്‍വഹിക്കാനുള്ള പദ്ധതിയുമായി സൗദി
News

ഫ്രം അറൈവല്‍ റ്റു ആക്‌സസ് ; 30 ലക്ഷം പേര്‍ക്ക് ഉംറ നിര്‍വഹിക്കാനുള്ള പദ്ധതിയുമായി സൗദി

News Desk
Last updated: March 6, 2023 2:17 PM
News Desk
Published: March 6, 2023
Share

റമദാനില്‍ 30 ലക്ഷത്തോളം പേര്‍ക്ക് ഉംറ നിര്‍വഹിക്കാനുള്ള വിപുലമായ പദ്ധതിയുമായി സൗദി അറേബ്യ. ഫ്രം അറൈവല്‍ റ്റു ആക്‌സസ് എന്ന പേരിലാണ് പ​ദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. മക്കയിലെയും മദീനയിലെയും പുണ്യസ്ഥലങ്ങളിൽ വിശ്വാസികള്‍ എത്തുന്നത് മുതല്‍ ഉംറയുടെ കര്‍മങ്ങള്‍ പൂര്‍ത്തീകരിക്കുന്നത് വരെയുള്ള സൗകര്യങ്ങൾ ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

വിശുദ്ധ കഅബയെ പ്രദക്ഷിണം ചെയ്യുന്ന ത്വവാഫ്, സഫ, മര്‍വ എന്നീ രണ്ട് കുന്നുകള്‍ക്കിടയിലെ ദ്രുത നടത്തം, മക്കയിലെയും മദീനയിലെയും പള്ളികളിലെ പ്രാര്‍ത്ഥന, ഇഅ്തികാഫ് തുടങ്ങിയവയ്ക്കാണ് സഹായം ലഭിക്കുക. മണിക്കൂറില്‍ 1.07 ലക്ഷം തീര്‍ഥാടകര്‍ക്ക് ത്വവാഫ് ചെയ്യാനാകുമെന്ന രീതിയിലാണ് ക്രമീകരണങ്ങൾ. 12000 ജീവനക്കാരും രണ്ട് ലക്ഷം വളണ്ടിയര്‍മാരും ഇതിനായി രംഗത്തുണ്ട്.

ആര്‍ട്ടിഫിഷ്യല്‍ ഇൻ്റലിജന്‍സിൻ്റെ പരമാവധി ഉപയോഗം, മൊബൈല്‍ ആപ്ലിക്കേഷനുകളുടെ ഉപയോഗം, വോളൻ്റിയർ സേവനം എന്നിവ വഴി സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതും റമദാന്‍ ആക്ഷന്‍ പ്ലാനിൻ്റെ ഭാഗമാണ്. മാര്‍ച്ച് അവസാനത്തോടെയാണ് റമദാന്‍ ആരംഭിക്കുന്നത്. ഉംറയുടെ ഏറ്റവും ഉയര്‍ന്ന സീസണാണ് റമദാന്‍.

TAGGED:From arrival to accesshajj pilgrimagesaudi arabiaUmrah
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

യു എ ഇ യിൽ മഴ തുടരും

January 28, 2023
News

വാഷിങ്ടൺ പാർക്കിലെ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു; ഏഴ്പേർക്ക് പരിക്ക്

September 14, 2022
News

വിസ്താര സ‍ർവ്വീസുകൾ ഈ ആഴ്ച തന്നെ സാധാരണ നിലയിലാകും: സമരം നിർത്തി പൈലറ്റുമാർ

April 3, 2024
News

വന്ദേഭാരതിൽ പശു ഇടിച്ച് അപകടം: എൻഞ്ചിൻ്റെ മുൻഭാഗം തകർന്നു

April 28, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?