EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദുബായിൽ ഡെലിവറി റൈഡർമാർക്കായി വിശ്രമ കേന്ദ്രം നിർമിക്കാനൊരുങ്ങി ആർ‌ടി‌എ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ദുബായിൽ ഡെലിവറി റൈഡർമാർക്കായി വിശ്രമ കേന്ദ്രം നിർമിക്കാനൊരുങ്ങി ആർ‌ടി‌എ
News

ദുബായിൽ ഡെലിവറി റൈഡർമാർക്കായി വിശ്രമ കേന്ദ്രം നിർമിക്കാനൊരുങ്ങി ആർ‌ടി‌എ

News Desk
Last updated: March 6, 2023 9:36 AM
News Desk
Published: March 6, 2023
Share

ദുബായിൽ ഡെലിവറി റൈഡർമാർക്കായി 3 വിശ്രമ കേന്ദ്രങ്ങൾ നിർമ്മിക്കാനൊരുങ്ങി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ).
വിശ്രമ സ്റ്റോപ്പുകൾ വരുന്നതോടെ ദിവസവും എട്ട് മണിക്കൂറിലധികം റോഡുകളിൽ ചെലവഴിക്കുന്ന ഡെലിവറി റൈഡർമാർക്ക് ആശ്വാസമാകും.

ജബൽ അലി വില്ലേജിലെ ഫെസ്റ്റിവൽ പ്ലാസയ്ക്ക് സമീപമുള്ള ഷെയ്ഖ് സായിദ് റോഡ്, അൽ മുറാഖബത്ത് സ്ട്രീറ്റിന് അടുത്തുള്ള പോർട്ട് സയീദ് , കൂടാതെ അൽ മനാമ സ്ട്രീറ്റിന് സമീപമുള്ള റാസൽ ഖോർ ഇൻഡസ്ട്രിയൽ ഏരിയ 2 എന്നിങ്ങനെയുള്ള മൂന്ന് സുപ്രധാന സ്ഥലങ്ങളിലാണ് വിശ്രമ കേന്ദ്രങ്ങൾ ഒരുങ്ങുന്നത്.

RTA വിശ്രമകേന്ദ്രങ്ങളിൽ അറ്റകുറ്റപ്പണികൾ, ഇന്ധനം നിറയ്ക്കൽ തുടങ്ങിയ അടിസ്ഥാന സേവനങ്ങളും റസ്റ്റോറന്റുകളും അനുവദിക്കും. ആർ‌ടി‌എയുടെ തീരുമാനത്തെ റൈഡർമാർ ഇരുകൈയ്യും നീട്ടിയാണ് സ്വാഗതം ചെയ്യുന്നത്.

TAGGED:delivery ridersdubaiDubai RTAResting rooms
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

സിനിമ റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളിൽ റിവ്യൂ ബോംബിംഗ് വേണ്ട, സിനിമാ പ്രവർത്തകർക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തുന്നത് തടയണമെന്നും റിപ്പോർട്ട്

March 13, 2024
News

സൗദി സ്വദേശിവത്കരണം ആറ് മേഖലകളില്‍ കൂടി നടപ്പാക്കുന്നു

October 6, 2022
News

കളക്ടർ ക്ഷണിച്ചിട്ട് വന്നതെന്ന വാദത്തിൽ ഉറച്ച് പി പി ദിവ്യ;കോടതി മറ്റന്നാൾ വാദം കേൾക്കും

October 30, 2024
News

CMRL എക്‌സാലോജിക് കേസ്; വീണ വിജയന്റെ മൊഴിയെടുത്ത് SFIO

October 13, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?