EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സൗദി മന്ത്രിസഭയിൽ പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ച് സൽമാൻ രാജാവ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സൗദി മന്ത്രിസഭയിൽ പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ച് സൽമാൻ രാജാവ്
News

സൗദി മന്ത്രിസഭയിൽ പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ച് സൽമാൻ രാജാവ്

News Desk
Last updated: March 6, 2023 9:33 AM
News Desk
Published: March 6, 2023
Share

സൗദി മന്ത്രിസഭയിൽ സുപ്രധാന മാറ്റങ്ങളുമായി സൽമാൻ രാജാവ്. ഇബ്രാഹിം മുഹമ്മദ് അൽ സുൽത്താൻ സ്റ്റേറ്റ് മിനിസ്റ്ററായി നിയമിതനായി. സല്‍മാന്‍ യൂസിഫ് അലി അല്‍ ദോസരിയെ മാധ്യമ ചുമതലയുള്ള മന്ത്രിയായും ഹമ്മൂദ് ബദാ അല്‍ മുറൈഖിയെ മന്ത്രി പദവിയോടെ റോയല്‍ കോര്‍ട്ട് ഉപദേശകനായും നിയമിച്ചു.

ലഫ്റ്റനന്‍റ് ജനറല്‍ മുഹമ്മദ് അമര്‍ മുഹമ്മദ് അല്‍ ഹര്‍ബിയെ ജനറല്‍ ഇന്റലിജന്‍സ് ഡെപ്യൂട്ടി മേധാവിയായും റകാന്‍ ഇബ്രാഹിം അബ്ദുല്‍ അസീസ് അല്‍ തൂഖിനെ സാംസ്‌കാരിക സഹമന്ത്രിയായും നിയമിച്ചു. ഡോ. അബ്ദുള്‍ റഹ്മാന്‍ ഹമദ് സാലിഹ് അല്‍ ഹര്‍ക്കനെ സ്റ്റേറ്റ് പ്രോപ്പര്‍ട്ടീസ് ജനറല്‍ അതോറിറ്റിയുടെ ഗവര്‍ണറായും ഇസ്മായില്‍ സയീദ് അലി അല്‍ ഗാംദിയെ ഹ്യൂമന്‍ റിസോഴ്സ്, സോഷ്യല്‍ ഡെവലപ്മെന്റ് അസിസ്റ്റന്റ് മന്ത്രിയായും നിയമിച്ചു.

TAGGED:cabinet ministersKing Salmansaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ലോക്സഭയിലേക്ക് മത്സരിക്കാൻ വീരപ്പൻ്റെ മകളും: ജനവിധി തേടുക കൃഷ്ണഗിരിയിൽ നിന്ന്

March 24, 2024
News

ലോകകപ്പ് മത്സരങ്ങൾ എക്സ്പോ സിറ്റിയിൽ ആസ്വദിക്കാം

November 2, 2022
News

മലയാളി യുവാവും യുവതിയും സാമ്പത്തിക തട്ടിപ്പ് കേസില്‍ ബെംഗളൂരുവില്‍ പിടിയില്‍; കേന്ദ്രത്തില്‍ വരെ സ്വാധീനമെന്ന് തെറ്റിദ്ധരിപ്പിച്ചു

August 15, 2023
News

സ്വന്തം ചോരയായിരുന്നെങ്കിൽ പൊലീസുകാർ ആ കുട്ടിയെ കൈവിടുമായിരുന്നോ? വന്ദനയുടെ മരണത്തിൽ പൊലീസിനെതിരെ സുരേഷ് ഗോപി

May 11, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?