EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മോളി കണ്ണമാലി ആശുപത്രിവാസം കഴിഞ്ഞ് തിരിച്ചെത്തിയത് ബാലയെ കാണാൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > മോളി കണ്ണമാലി ആശുപത്രിവാസം കഴിഞ്ഞ് തിരിച്ചെത്തിയത് ബാലയെ കാണാൻ
Entertainment

മോളി കണ്ണമാലി ആശുപത്രിവാസം കഴിഞ്ഞ് തിരിച്ചെത്തിയത് ബാലയെ കാണാൻ

News Desk
Last updated: March 5, 2023 1:28 PM
News Desk
Published: March 5, 2023
Share

ആശുപത്രിവാസം കഴിഞ്ഞ് നടി മോളി കണ്ണമാലി ആദ്യമെത്തിയത് നടൻ ബാലയെ കാണാൻ. നടിയുടെ ആരോഗ്യ നില വഷളായപ്പോൾ സഹായിച്ചത് ബാലയായിരുന്നു. ദൈവത്തിന്റെ അത്ഭുതപ്രവൃത്തി കാണൂ എന്ന് പറഞ്ഞുകൊണ്ട് ബാല തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിത്. ഇതൊന്നും മുൻകൂട്ടി തീരുമാനിച്ചതല്ല. പ്ലാൻ ചെയ്ത് ചെയ്യുന്നതിന് ഇത് ഷൂട്ടിങ്ങുമല്ല. മരണത്തിന്റെ വക്കിൽ വരെ മേരി ചേച്ചി എത്തിയിരുന്നുവെന്നും ബാല കുറിച്ചു.

എന്നാൽ ചേച്ചി തിരിച്ച് വരുമെന്ന് തോന്നിയിരുന്നു. തിരിച്ചുവരുകയും ചെയ്തു. അത് തന്നെയാണ് ഏറ്റവും വലിയ ഭാ​ഗ്യം. ദൈവത്തിന്റെ കൃപയും. ഇപ്പോൾ ഇതാ അടുത്തിരിക്കുന്നു. അന്ന് കണ്ടപ്പോൾ ആശുപത്രി കിടക്കയിലായിരുന്നുവെന്നും ബാല വിഡിയോയിൽ പറയുന്നുണ്ട്. വീടിന് ജപ്തി നോട്ടീസ് വന്നിരിക്കുകയാണ്. പതിമൂന്നാം തീയതി ആറ് ലക്ഷം രൂപയോളം അടയ്ക്കണം. എന്നാൽ അതിന് യാതൊരു നിവൃത്തിയുമില്ല. അക്കാര്യം ബാല സാറിനോട് പറയാൻ വന്നതാണെന്നും ബാല ചെയ്ത സഹായങ്ങളെ കുറിച്ചും മോളി വിഡിയോയിൽ പറയുന്നുണ്ട്.

മരണത്തെ നേരിട്ട് പോയി കണ്ടിട്ട് തിരിച്ച് വന്നയാളാണ് മോളി. ഇപ്പോഴും മക്കൾ മോളിയുടെ ചികിത്സയ്ക്കായി ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. മക്കളെല്ലാവരും മത്സ്യത്തൊഴിലാളികളാണ്. മോളിക്ക്‌ ആദ്യം അറ്റാക്ക് വന്നപ്പോൾ പട്ടയം കൊണ്ട് പണയം വെച്ചാണ് ചികിത്സയ്ക്കായി നാല് ലക്ഷം രൂപ കണ്ടെത്തിയത്. അതേസമയം കൊറോണ വന്ന സമയത്ത് സിനിമകളും കുറവായിരുന്നു. ഇപ്പോൾ ജപ്തിയുടെ വക്കിലാണ്. ഇപ്പോൾ മരണകിടക്കയിൽ നിന്നും എഴുന്നേറ്റപ്പോൾ ആദ്യം കാണാൻ വന്നത് ബാല സാറിനെയാണെന്നും മോളി കൂട്ടിച്ചേർത്തു. ചികിത്സയുടെ ആവശ്യത്തിനായി ചെക്കും മോളി കണ്ണമാലിക്ക് ബാല കൈമാറുന്നതായി വീഡിയോയിൽ കാണാം.

TAGGED:Actor BalaMalayalam cinemaMolly Kannamali
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Entertainment

ദാദാ സാഹിബ് ഫാല്‍ക്കെ ഇൻ്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ പുരസ്‌കാരം, ദുൽഖർ സൽമാനും ഋഷഭ് ഷെട്ടിയ്ക്കും

February 21, 2023
News

‘ക്യാൻസർ വാർഡിലെ ചിരി ‘ മാഞ്ഞു

March 26, 2023
Entertainment

നാൻ വന്തിട്ടേന്ന് സൊല്ല്, നയൻതാരയും മക്കളും ഇൻസ്റ്റഗ്രാമിൽ,ആദ്യ പോസ്റ്റിന് ഗംഭീര പ്രതികരണം

August 31, 2023
Entertainment

‘ഭ്രമയുഗം എടുത്തത് പേടിപ്പിക്കാനല്ല’; രാഹുല്‍ സദാശിവന്‍ അഭിമുഖം

February 16, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?