EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘ബെൽസ് പാൾസി’, നടനും അവതാരകനുമായ മിഥുൻ രമേശ്‌ ആശുപത്രിയിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ‘ബെൽസ് പാൾസി’, നടനും അവതാരകനുമായ മിഥുൻ രമേശ്‌ ആശുപത്രിയിൽ
Entertainment

‘ബെൽസ് പാൾസി’, നടനും അവതാരകനുമായ മിഥുൻ രമേശ്‌ ആശുപത്രിയിൽ

News Desk
Last updated: March 4, 2023 5:34 AM
News Desk
Published: March 4, 2023
Share

നടനും അവതാരകനുമായ മിഥുൻ രമേശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെൽസ് പാൾസി എന്ന അസുഖത്തെ തുടർന്നാണ് താരത്തെ തിരുവനന്തപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

പേശികൾക്ക്‌ ബലക്ഷയമുണ്ടാകുന്ന രോഗമാണ് ബെൽസ് പാൾസി. മുഖത്തിന്റെ ഒരു വശത്തെ മുഴുവനായും ബാധിക്കുന്ന ഈ അസുഖം മൂലം കണ്ണുകൾ ബലമായി അടയ്‌ക്കേണ്ട അവസ്ഥയും വായുടെ ഒരുവശം താഴ്ഭാഗത്തേക്കായിരിക്കുന്ന സ്ഥിതിയും ഉണ്ടാകും.

താരം തന്നെയാണ് അസുഖവിവരം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്. ‘വിജയകരമായി ആശുപത്രിയിൽ കയറി. ബെൽ പാൾസി എന്ന അസുഖമാണ് ബാധിച്ചിരിക്കുന്നത്. ചിരിക്കുമ്പോൾ ഒരു ഭാഗം മാത്രമേ അനക്കാൻ പറ്റൂ. ഒരു കണ്ണ് ബലം പ്രയോഗിച്ചാൽ മാത്രമേ അടയ്ക്കാൻ സാധിക്കൂ. പാർഷ്യൽ പരാലിസിസ് എന്ന രീതിയിലാണ് ഇപ്പോഴുള്ളത്. മാറും എന്ന് ഡോക്ടർമാർ പറയുന്നുണ്ട്. നിലവിൽ തിരുവനന്തപുരത്തെ ആശുപത്രിയിലാണുള്ളതെന്നും മിഥുൻ പറഞ്ഞു.

TAGGED:Bell's PalsyMithun Rameshpartial paralysis
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Entertainment

ഇടവേളയ്ക്ക് ശേഷം ലൊക്കേഷനായി ഷാർജയും റാസൽഖൈമയും, ബോസ് ആൻഡ് കോ തീയേറ്ററുകളിൽ

August 28, 2023
EntertainmentNews

ദൃശ്യവിസ്മയം തീർത്ത് ‘അവതാർ 2’; വില്ലനായി വ്യാജ പതിപ്പും

December 16, 2022
Entertainment

തെയ്യം കലാകാരന്മാരുടെ ജീവിതം പറയുന്ന സിനിമ കുത്തൂട് മാർച്ച് 22 ന് തീയ്യറ്ററുകളിലെത്തും

March 13, 2024
Entertainment

മികച്ച നടന്‍ മമ്മൂട്ടി, നടി വിന്‍സി അലോഷ്യസ്; 2022ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

July 21, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?