EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബഹ്‌റൈനിൽ ഹജ്ജ് രജിസ്ട്രേഷൻ ആരംഭിച്ചു 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബഹ്‌റൈനിൽ ഹജ്ജ് രജിസ്ട്രേഷൻ ആരംഭിച്ചു 
News

ബഹ്‌റൈനിൽ ഹജ്ജ് രജിസ്ട്രേഷൻ ആരംഭിച്ചു 

Web desk
Last updated: March 3, 2023 7:00 AM
Web desk
Published: March 3, 2023
Share

ബഹ്‌റൈനിലെ ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ്​ രജിസ്ട്രേ​ഷ​ന് ഔ​ദ്യോ​ഗി​ക തു​ട​ക്ക​മാ​യി. നീതിന്യായ, ഇ​സ്​​ലാ​മി​ക​കാ​ര്യ, ഔ​ഖാ​ഫ്​ മന്ത്രാലയത്തിന് കീ​ഴി​ലെ ഹ​ജ്ജ്​-​ഉം​റ വിഭാഗമാണ് ഇക്കാര്യം അ​റി​യി​ച്ചത്. രാജ്യത്തെ അം​ഗീ​കൃ​ത ഹ​ജ്ജ്​ ഗ്രൂ​പ്പു​ക​ൾ വ​ഴി രജിസ്ട്രേഷൻ നിർവഹിക്കാം. മേ​യ്​ 29 ആണ് രജിസ്‌റ്റർ ചെയ്യാനുള്ള അവസാന തിയതി.

അതേസമയം ബ​ഹ്​​റൈ​നി​ക​ളു​മാ​യി അടുത്ത കു​ടും​ബ​ ബന്ധ​മു​ള്ള ഏഴ് വിദേശികളെ ഓ​രോ ഹ​ജ്ജ്​ ഗ്രൂ​പ്പി​ലും ഉൾപ്പെടുത്താനുള്ള അ​നു​മ​തി നൽകിയിട്ടുണ്ടെന്ന് ഹജ്ജ് മന്ത്രാലയം അറിയിച്ചു. ഇതേ നി​ബ​ന്ധ​ന ഉപയോഗിച്ച് ജിസിസി രാ​ജ്യ​ങ്ങ​ളി​ലു​ള്ള പൗരന്മാ​ർ​ക്കും ഹജ്ജ് ര​ജി​സ്​​ട്രേഷൻ നടത്താം. മി​ന​യി​ലും അറഫ​യി​ലും ടെ​ന്‍റു​ക​ളു​ടെ അ​ള​വും നിർണയിച്ചിട്ടുണ്ട്.

മി​ന​യി​ൽ ഒ​രാ​ൾ​ക്ക്​ ഒ​രു മീ​റ്റ​റി​ൽ താ​ഴെ​യുള്ള ടെന്റും അ​റ​ഫ​യി​ൽ ഒ​ന്ന​ര മീ​റ്റ​റു​ള്ള ടെന്റുമായിരിക്കും ഉ​ണ്ടാ​വു​ക. കൂടാതെ സുന്നി​ വിഭാഗത്തിലും ശി​യാ​ വിഭാഗത്തിലുമുള്ള ഹ​ജ്ജ്​ ഗ്രൂ​പ്പു​ക​ൾ പരസ്പരം സ​ഹ​ക​രി​ച്ചാ​ൽ ടെ​ന്‍റു​ക​ളി​ൽ ഒരാൾക്ക് ര​ണ്ടു​ മീ​റ്റ​റോ​ളം വി​സ്​​തീ​ർ​ണം ലഭിക്കു​മെ​ന്നും മന്ത്രാലയം അ​റി​യി​ച്ചു. അതേസമയം സൗ​ദി​യി​ലെ വി​വി​ധ സേവനങ്ങൾക്കുള്ള ചാ​ർ​ജ്​ ക​ഴി​ഞ്ഞ വർഷത്തെ അപേക്ഷിച്ച് 15 ശ​ത​മാ​ന​ത്തോ​ളം കു​റ​വു വന്നി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം 650 ദിനാറായിരുന്നുവെന്നും ഇത്തവണ അത് 550 ദിനാ​റാ​യി കുറഞ്ഞിട്ടുണ്ടെ​ന്നും അ​ധി​കൃ​ത​ർ കൂട്ടിച്ചേർത്തു.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

ലെബനനിലെ ഇസ്രായേൽ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 492 ആയി;മരിച്ചവരിൽ 35 കുഞ്ഞുങ്ങളും

September 24, 2024
News

ഗിന്നസ് റെക്കോർഡ് നിറവിൽ ദുബായ് ആർടിഎ

November 24, 2022
EntertainmentNews

അത് ഒരാഴ്ച മുന്നെ നടന്ന സംഭവം; അപകട വാര്‍ത്തയില്‍ പ്രതികരിച്ച് തങ്കച്ചന്‍ വിതുര

August 11, 2023
News

എകീകൃത ജിസിസി വിസ അടുത്ത വർഷം നിലവിൽ വരാൻ സാധ്യത ?

November 10, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?