EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇത്തരം വസ്തുക്കൾ കയ്യിൽ കരുതരുത്: യാത്രക്കാർക്ക് മുന്നറിയിപ്പുമായി ദുബായ് വിമാനത്താവളം അധികൃതർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ഇത്തരം വസ്തുക്കൾ കയ്യിൽ കരുതരുത്: യാത്രക്കാർക്ക് മുന്നറിയിപ്പുമായി ദുബായ് വിമാനത്താവളം അധികൃതർ
Diaspora

ഇത്തരം വസ്തുക്കൾ കയ്യിൽ കരുതരുത്: യാത്രക്കാർക്ക് മുന്നറിയിപ്പുമായി ദുബായ് വിമാനത്താവളം അധികൃതർ

News Desk
Last updated: February 28, 2023 6:39 AM
News Desk
Published: February 28, 2023
Share

സുരക്ഷാകാരണങ്ങൾ മുൻനിർത്തി യാത്രക്കാർക്കുള്ള മുന്നറിയിപ്പുമായി വീണ്ടും ദുബായ് വിമാനത്താവളം അധികൃതർ. യാത്രക്കാർ അവരുടെ ചെക്ക്-ഇൻ ലഗേജിൽ സ്പെയർ ബാറ്ററികളോ പവർ ബാങ്കുകളോ സൂക്ഷിക്കരുതെന്ന് അധികൃതർ വ്യക്തമാക്കി.

വിമാനയാത്രയുടെ സുരക്ഷാകാരണങ്ങൾ മുൻനിർത്തിയാണ് ഈ നിർദ്ദേശമെന്ന് അധികൃതർ ട്വീറ്റ് ചെയ്തു. മൊബൈൽ ഫോൺ, വാലറ്റ്, വാച്ച് , താക്കോലുകൾ എന്നിവ ഹാൻഡ് ബാ​ഗിൽ സൂക്ഷിക്കാം. ഹാൻഡ് ബാ​ഗിനുള്ളിൽ ദ്രവരൂപത്തിലുള്ള വസ്തുക്കൾ പ്ലാസ്റ്റിക് കവറിൽ അടച്ചുസൂക്ഷിക്കണം. ഓരോ ദ്രാവകത്തിന്റെയും അളവ് 100 മില്ലിയിൽ കൂടാൻ പാടില്ല. മരുന്നുകൾ, കുഞ്ഞുങ്ങൾക്കുള്ള പാൽ തുടങ്ങിയവയ്ക്ക് ഇളവുകൾ നൽകും.

കത്രിക, ചുറ്റിക, ആണികൾ , കയറുകൾ തുടങ്ങിയ വസ്തുക്കൾ ഹാൻഡ് ബാ​ഗിൽ സൂക്ഷിക്കാൻ സാധ്യമല്ല. അതേസമയം, യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഇൻസ്റ്റാൾ ചെയ്ത ലിഥിയം ബാറ്ററികൾ ഉള്ള ബാഗേജ് ( നീക്കം ചെയ്യാവുന്ന ബാറ്ററികൾ) ഹാൻഡ് ബാ​ഗിൽ സൂക്ഷിക്കാൻ പാടില്ല. എന്നാൽ ഇവ ബാ​ഗേജുകളിലേക്ക് മാറ്റാം. എന്നാൽ ഇത്തരം ബാറ്ററികളിൽ 0.3 ഗ്രാം ലിഥിയം ലോഹം അടങ്ങിയിരിക്കരുത്, അല്ലെങ്കിൽ ലിഥിയം-അയോൺ 2.7 Wh (Wht-hour) കവിയാൻ പാടില്ല.

TAGGED:dubaiDubai airportluggage
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • പുരസ്കാരങ്ങൾ തൂത്തുവാരി മഞ്ഞുമ്മലിലെ പിള്ളേർ
  • സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ 2024: മമ്മൂട്ടി മികച്ച നടൻ, നേട്ടം കൊയ്ത്ത് മഞ്ഞുമ്മൽ ബോയ്സും ബോഗെയ്ൻ വില്ലയും
  • ഫ്ളെക്സ് പ്രോ ബാഡ്മിന്റന്‍ പ്രീമിയര്‍ ലീഗ് മൂന്നാം സീസണ്‍ ആരംഭിക്കുന്നു
  • കേരള ​ഗോൾഡ് & ഡയമണ്ട്സ് മെ​ഗാലോഞ്ച് നവംബ‍ർ 9-ന്: ഗായകൻ ഹനാൻ ഷാ മുഖ്യാതിഥിയാകും
  • സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ

You Might Also Like

DiasporaNews

വിമാനക്കമ്പനികളുടെ കൊള്ളനിരക്ക്, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു

June 2, 2023
Diaspora

മെയ് 19ന് എക്സ്പോ സിറ്റിയിൽ സൗ​ജ​ന്യ പ്രവേശനം

May 16, 2023
News

ദുബായ് വിമാനത്താവളത്തിൽ കഞ്ചാവുമായി യാത്രക്കാരൻ അറസ്റ്റിൽ

August 10, 2022
DiasporaNews

ഇസാം സാബിർ അബ്​ദുൾ വഹാബ് അൽ അൻസാരി എക്സചേഞ്ചിന്റെ ഒരു മില്യൻ ദിർഹം സ്വന്തമാക്കിയ ഈജിപ്ഷ്യൻ ഭാ​ഗ്യവാൻ

September 23, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?