EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഔറംഗബാദ് ഇനി സംഭാജി നഗര്‍, ഒസ്മനാബാദ് ധാരാശിവയും 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഔറംഗബാദ് ഇനി സംഭാജി നഗര്‍, ഒസ്മനാബാദ് ധാരാശിവയും 
News

ഔറംഗബാദ് ഇനി സംഭാജി നഗര്‍, ഒസ്മനാബാദ് ധാരാശിവയും 

News Desk
Last updated: February 25, 2023 4:46 AM
News Desk
Published: February 25, 2023
Share

മഹാരാഷ്ട്രയിലെ നഗരങ്ങളായ ഒസ്മനാബാദിന്റെയും ഔറംഗബാദിന്റെയും പേര് മാറ്റാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന് കേന്ദ്രസര്‍ക്കാർ അംഗീകാരം നൽകി. ഔറംഗബാദിന്റെ പേര് ഛത്രപതി സംഭാജിനഗർ എന്നും ഒസ്മാനാബാദിന്റെ പേര് ധാരാശിവ് എന്നുമാണ് മാറ്റിയത്. സംസ്ഥാന ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ട്വീറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സർക്കാരിന്റെ അനുമതി പത്രവും ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്.

അതേസമയം പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും നഗരങ്ങളുടെ പേര് മാറ്റുന്നതിനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്നും ഇരുവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്ന് പതിറ്റാണ്ടായി ശിവസേന ഔറംഗബാദിന്റെയും ഒസ്മനാബാദിന്റെയും പേരുമാറ്റണമെന്ന ആവശ്യം ഉയര്‍ത്തിയിരുന്നു.

മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ തീരുമാനമായിരുന്നു ഇരുനഗരങ്ങളുടെയും പേര് മാറ്റണമെന്നത്. ഉദ്ധവ് താക്കറെ രാജിവയ്ക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പ് അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലായിരുന്നു നഗരങ്ങളുടെ പെരുമാറ്റാനുള്ള തീരുമാനത്തിന് അംഗീകാരം ലഭിച്ചത്.

TAGGED:AurangabadindiaMaharashtraName ChangeOsmanabad
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

യൂത്ത് കോണ്‍ഗ്രസിനെ രാഹുല്‍ മാങ്കൂട്ടത്തില്‍ നയിക്കും; സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു

November 14, 2023
myanmar
NewsUncategorized

സ്വന്തം ജനങ്ങൾക്ക് നേരെ മ്യാൻമർ സൈന്യത്തിൻ്റെ വ്യോമാക്രമണം: കുട്ടികളടക്കം നൂറ് പേർ മരിച്ചു

April 12, 2023
DiasporaNews

എൻ.എസ്സ്.എസ്സ്.അലൈൻ സംഘടിപ്പിച്ച ഓണാഘോഷം ‘ നല്ലോണം … 2024’; അലൈൻ ഇന്ത്യൻ സോഷ്യൽ സെൻ്റർ ഹാളിൽ നടന്നു

November 6, 2024
News

ക്രിസ്ത്യന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിനെയും മക്കളെയും സംഘപരിവാര്‍ ജീവനോടെ ചുട്ടു കൊന്നിട്ട് ഇന്നേക്ക് കാല്‍ നൂറ്റാണ്ട്

January 22, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?