EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: കോഴിക്കോട് വാഹനാപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > കോഴിക്കോട് വാഹനാപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം
News

കോഴിക്കോട് വാഹനാപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം

News Desk
Last updated: March 4, 2023 8:43 PM
News Desk
Published: February 24, 2023
Share

കോഴിക്കോടുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾ മരണമടഞ്ഞു. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസ്സ് സെറ്റപ്പ് സെൻ്ററായ എമിറേറ്റ്സ് ഫസ്റ്റ് ചെയർമാൻ ജമാദ് ഉസ്മാൻ്റെ മാതാപിതാക്കളാണ് മരിച്ചത്. കുറ്റിച്ചിറ സ്വദേശി മുഹമ്മദ് കോയ (72), ഭാര്യ സുഹറാബി (62) എന്നിവർക്കാണ് ദാരുണാന്ത്യം.

നിയന്ത്രണം നഷ്ടപ്പെട്ട ബൈക്കിൽനിന്നു വീണ ദമ്പതികളുടെ ശരീരത്തിലൂടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങുകയായിരുന്നു. കോഴിക്കോട് കിസ്‌സൺ കോർണറിന് മുന്നിൽ വെള്ളിയാഴ്ച വൈകിട്ട് 6.15നാണ് അപകടം.റോഡിലെ ഡിവൈഡറിൽ തട്ടിയതോടെയാണ് ബൈക്കിൻ്റെ നിയന്ത്രണം നഷ്ടമായത്.പിന്നാലെ വന്ന കെഎസ്ആർടിസി ബസിനു മുന്നിലേക്ക് വീഴുകയായിരുന്നു ദമ്പതികൾ.

ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുറ്റിച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയായിരുന്നു മുഹമ്മദ് കോയ. മക്കൾ: ജമാദ് ഉസ്മാൻ, അഹ്‌ലൻ, ജൈസൽ, ജഫ്ന, ജലീസ.

 

TAGGED:accidentBikebusCouplekilledksrtc
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

രാഹുൽ ​ഗാന്ധി മണിപ്പുർ സന്ദർശിക്കും;അഭയാർഥി ക്യാമ്പുകൾ സന്ദർശിക്കാനാണ് തീരുമാനം

July 6, 2024
News

മദ്യനയ അഴിമതിക്കേസ്; കേജരിവാളിന്റെ ജാമ്യത്തിന് താൽക്കാലിക സ്റ്റേ

June 21, 2024
News

യുഎഇ വിസ, എമിറേറ്റ്സ് ഐഡി ഫീസ് വർധിച്ചു

January 19, 2023
News

അറബ് മേഖലയിലെ അഭിവൃദ്ധി വര്‍ദ്ധിപ്പിക്കാന്‍ സാഹോദര്യ കൂടിയാലോചനായോഗം

August 24, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?