EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇന്ത്യൻ എഞ്ചിനീയർമാർക്ക് അക്രഡിറ്റേഷനിൽ കുവൈറ്റ് ഇളവ് നൽകില്ല
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇന്ത്യൻ എഞ്ചിനീയർമാർക്ക് അക്രഡിറ്റേഷനിൽ കുവൈറ്റ് ഇളവ് നൽകില്ല
News

ഇന്ത്യൻ എഞ്ചിനീയർമാർക്ക് അക്രഡിറ്റേഷനിൽ കുവൈറ്റ് ഇളവ് നൽകില്ല

News Desk
Last updated: February 24, 2023 4:54 AM
News Desk
Published: February 24, 2023
Share

ഇന്ത്യൻ എൻജിനീയർമാർക്ക് അക്രഡിറ്റേഷനിൽ ഇളവ് നൽകണമെന്ന ആവശ്യം കുവൈറ്റ് നിരസിച്ചു. നാഷണൽ ബ്യൂറോ ഓഫ് അക്രഡിറ്റേഷൻ (എൻബി‌എ) റജിസ്‌ട്രേഷനിലുള്ള നിബന്ധനയിൽ ഇളവ് നൽകണമെന്ന ആവശ്യമാണ് ഇന്ത്യ മുന്നോട്ട് വച്ചിരുന്നത്. കുവൈറ്റ് അംഗീകാരമുള്ള ഇന്ത്യയിലെ എൻജിനീയറിങ് കോളജുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യവും തള്ളി.

അതേസമയം 2013ന് എൻബിഎ അക്രഡിറ്റേഷൻ നിലവിൽ വന്നതിന് മുൻപ് ബിരുദമെടുത്ത് ജോലി ചെയ്യുന്ന നൂറുകണക്കിനുപേർക്ക് ഇതു വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തുന്നത്. പരിചയ സമ്പന്നരായ എഞ്ചിനീയർമാരെ മാത്രം പരിഗണിക്കുന്നതിനാൽ വിദേശത്തുനിന്നു പുതുതായി ബിരുദം നേടിയവരുടെ റിക്രൂട്മെന്റ് അവസാനിപ്പിക്കുമെന്നും സൂചനയുണ്ട്.

അക്രഡിറ്റേഷന് ഇന്ത്യയ്ക്കു മാത്രമായി പ്രത്യേക പരിഗണന നൽകാനാവില്ലെന്ന് കുവൈറ്റ് വ്യക്തമാക്കി. കുവൈത്ത് സൊസൈറ്റി ഓഫ് എൻജിനീയേഴ്‌സിന്റെ പരീക്ഷ പാസായവർക്ക്‌ മാത്രമേ എൻജിനീയറായി ജോലി ചെയ്യാനാകൂവെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഈ പരീക്ഷ എഴുതണമെങ്കിൽ എൻബിഎ അക്രഡിറ്റഡ് കോളജിൽ നിന്ന് ബിരുദം നേടണം. എന്നാൽ നിലവിൽ അക്രഡിറ്റേഷന് വേണ്ടി 5248 അപേക്ഷകളാണ് പരിഗണനയിലുള്ളത്. ഇതിൽ 70 ശതമാനവും ഇന്ത്യയുടേയും ഈജിപ്തിന്റെയുമാണ്. അതേസമയം അപേക്ഷകളിലെ സർട്ടിഫിക്കറ്റുകളിൽ എഴെണം വ്യാജമാണെന്നും 81 എണ്ണം നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്തവയാണെന്നും കണ്ടെത്തിയിട്ടുണ്ട്.

TAGGED:AccreditationengineersIndian engineersKuwait
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

മണിപ്പൂരിൻ്റെ നോവറിഞ്ഞ് രാഹുൽ: കലാപബാധിത മേഖലയിൽ സന്ദർശനം തുടരുന്നു

June 30, 2023
News

വൻ ജന പങ്കാളിത്തതോടെ മംഗളൂരു ദസറ ഘോഷയാത്രയ്ക്ക് ആരംഭം

October 2, 2025
DiasporaNews

ലോകകപ്പിന് മുന്നോടിയായി മാസ്ക് ഒഴിവാക്കി ഖത്തർ

October 20, 2022
News

ക്രിസ്മസ് ആഘോഷങ്ങൾക്കൊരുങ്ങി ബർജുമാൻ മാൾ

December 17, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?