EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സുൽത്താൻ അൽ നെയ്ദിയുടെയും സംഘത്തിന്റെയും ബഹിരാകാശ യാത്ര 27ലേക്ക് മാറ്റി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സുൽത്താൻ അൽ നെയ്ദിയുടെയും സംഘത്തിന്റെയും ബഹിരാകാശ യാത്ര 27ലേക്ക് മാറ്റി
News

സുൽത്താൻ അൽ നെയ്ദിയുടെയും സംഘത്തിന്റെയും ബഹിരാകാശ യാത്ര 27ലേക്ക് മാറ്റി

News Desk
Last updated: February 22, 2023 10:55 AM
News Desk
Published: February 22, 2023
Share

എമിറാത്തി ബഹിരാകാശ സഞ്ചാരിയായ സുൽത്താൻ അൽ നെയ്ദിയും സംഘവും ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിലെത്തി. ബഹിരാകാശത്തേക്ക് പറക്കുന്ന ചരിത്രപരമായ ദിവസത്തിന് മുന്നോടിയായാണ് ബഹിരാകാശ കേന്ദ്രത്തിലെത്തിയത്. അതേസമയം നേരത്തേ നിശ്ചയിച്ചിരുന്ന വിക്ഷേപണത്തീയതിയിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. നേരത്തേ നിശ്ചയിച്ചിരുന്ന തിയതി മാറ്റി ഒരു ദിവസം മുൻപേ, ഫെബ്രുവരി 27 തിങ്കളാഴ്ചയിലേക്ക് മാറ്റി. 27 ന് രാവിലെ 10.45 നാണ് സംഘം അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് യാത്ര തിരിക്കുക.

അതേസമയം ദീർഘകാല ബഹിരാകാശ ദൗത്യത്തിന് പോകുന്ന ആദ്യത്തെ യുഎഇ സഞ്ചാരിയാണ് 42 കാരനായ ഡോ അൽ നെയ്ദി. അൽ ഐനിൽ സ്വദേശിയായ അല്‍ നെയാദി മുൻ ഐടി പ്രൊഫസര്‍കൂടിയാണ്. ആറ് മാസത്തെ ദൗത്യമാണ് സംഘത്തിനുളളത്. 2018 മുതൽ യാത്രയ്ക്കുളള തയ്യാറെടുപ്പിലായിരുന്നു സുൽത്താൻ അൽ നെയ്ദി. കഴിഞ്ഞ ദിവസം അസവാനഘട്ട പരിശീലനം പൂർത്തിയാക്കി.

അൽ നെയ്ദിയും ഒപ്പമുളള മൂന്ന് സംഘാംഗങ്ങളും ടെക്സാസിലെ ഹൂസ്റ്റണിൽ ഒത്തുകൂടി. ചടങ്ങിനിടെ സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിൽ ബഹിരാകാശത്തേക്ക് പറക്കാനുള്ള ആവേശവും അവർ പങ്കുവച്ചു. ദൗത്യത്തിനായി സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാവരോടും അൽ നയ്ദിയും സംഘവും നന്ദി അറിയിക്കുകയും ചെയ്തു.

TAGGED:FloridaKennedy space centerUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

മലപ്പുറത്ത് നവദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു

October 28, 2025
News

കേരളത്തിൻ്റെ ഓറഞ്ച് വന്ദേഭാരതിന് ഇനി ഇരുപത് കോച്ചുകൾ

November 19, 2024
News

കേന്ദ്ര ബജറ്റ് 2023: ആദായ നികുതി ഇളവ് പരിധി ഏഴ് ലക്ഷമാക്കി; പുതിയ നികുതി സ്ലാബ് 5 ആക്കി കുറച്ചു

February 1, 2023
News

യുഎഇയിൽ പുതിയ അധ്യയന വര്‍ഷത്തിൽ വിദ്യാർഥികൾ കൂടി

September 3, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?