EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആഗോള വനിതാ ഉച്ചകോടി: വനിതാശാക്തീകരണത്തിന് വൻ പ്രാധാന്യമെന്ന് രാഷ്ട്രപതി ദ്രൌപദി മുർമു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ആഗോള വനിതാ ഉച്ചകോടി: വനിതാശാക്തീകരണത്തിന് വൻ പ്രാധാന്യമെന്ന് രാഷ്ട്രപതി ദ്രൌപദി മുർമു
News

ആഗോള വനിതാ ഉച്ചകോടി: വനിതാശാക്തീകരണത്തിന് വൻ പ്രാധാന്യമെന്ന് രാഷ്ട്രപതി ദ്രൌപദി മുർമു

News Desk
Last updated: February 22, 2023 12:22 PM
News Desk
Published: February 22, 2023
Share

വനിതാശാക്തീകരണത്തിന് ഇന്ത്യയും യുഎഇയും വൻ പ്രാധാന്യമാണ് നൽകിവരുന്നതെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. അബുദാബിയിൽ സംഘടിപ്പിച്ച ദ്വിദിന ആഗോള വനിതാ ഉച്ചകോടിയോടനുബന്ധിച്ച് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഇന്ത്യൻ രാഷ്ട്രപതി. ഓൺലൈനായാണ് രാഷ്ട്രപതി പങ്കെടുത്തത്.

ചൊവ്വാഴ്ച്ച ശൈഖ ഫാത്തിമ ബിന്ദ് മുബാറക്കാണ് ഉച്ചകോടി ഉദ്ഘാടനം ചെയ്തത്. ഇന്ത്യ ഉൾപ്പടെ നൂറിലധികം രാജ്യങ്ങളിൽ നിന്ന് നയതന്ത്ര പ്രതിനിധികൾ പങ്കെടുത്തു.ശൈഖ ഫാത്തിമ ബിന്ദ് മുബാറക്കിന് യു.എ.ഇ യോടുള്ള പ്രതിബദ്ധതയുടെ ഉദാഹരണമാണ് ഈ വനിതാ ഉച്ചകോടിയെന്ന് രാഷ്‌ട്രപതി പറഞ്ഞു. ആഗോള വനിതാ സമ്മേളനത്തിൽ പങ്കെടുക്കുന്ന വനിതകളെ രാഷ്‌ട്രപതി അഭിനന്ദിച്ചു.

സ്ത്രീ ശാക്തീകരണത്തിൽ കേന്ദ്രീകരിച്ചുള്ള പ്രവർത്തനത്തിനാണ് തങ്ങൾ മുൻ‌തൂക്കം കൊടുക്കുന്നത്. ഇതിനായി മൂന്നു മേഖലകളെ കേന്ദ്രീകരിച്ചു പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും രാഷ്‌ട്രപതി പറഞ്ഞു. താഴെത്തട്ടിൽ നിന്നുൾപ്പെടെ എല്ലാ തലങ്ങളിൽ നിന്നുള്ള സ്ത്രീകളുടെ നേതൃത്വത്തെ പ്രോത്സാഹിപ്പിക്കുക, സ്ത്രീകളുടെ സംരംഭത്തെ പ്രോത്സാഹിപ്പിക്കുക ,സ്ത്രീകളുടെ വിദ്യാഭ്യാസം ഉറപ്പ് വരുത്തുക എന്നതാണ് ലക്‌ഷ്യം വെക്കുന്നത്. ഇതിലൂടെ സ്ത്രീ ശാക്തീകരണത്തിനും, തൊഴിൽ മേഖലയിൽ തുല്യ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനുള്ള വഴിയാണിതെന്നും രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു.

വനിതകളുടെ നേതൃത്വത്തിൽ സമാധാനം സ്ഥാപിക്കുന്നതിനും, സാമൂഹിക സമന്വയം, സമൃദ്ധി എന്നിവ ഉയർത്തി കാട്ടുകയുമാണ് ഗ്ലോബൽ വുമൺ സബ്മിറ്റ് 2023 ലൂടെ ലക്‌ഷ്യം വെക്കുന്നത്. യു.എ.യിലെ ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീറും സമ്മേളനത്തിൽ പങ്കെടുത്തു. .

TAGGED:Abudhabidraupadi murmuWorld Women Summit
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

മുൻകൂർജാമ്യം നിഷേധിച്ച് കോടതി, പട്ടിക ജാതി പീഡനനിയമം നിലനിൽക്കും: ഷാജൻ സ്കറിയ ഒളിവിൽ തന്നെ

June 30, 2023
News

എം.പിമാരുടെ പെരുമാറ്റത്തിൽ അതൃപ്തി: ലോക്സഭാ സ്പീക്കർ സഭയിൽ നിന്നും വിട്ടുനിൽക്കുന്നു

August 2, 2023
News

യു കെ മലയാളികൾ കൈകോർത്തു; ബ്രിട്ടണിൽ കൊല്ലപ്പെട്ട മലയാളി നഴ്സിനും മക്കൾക്കും നാട്ടിൽ അന്ത്യവിശ്രമം

December 22, 2022
News

മറവി രോഗം ബാധിച്ചു, പൊതുജീവിതം അവസാനിപ്പിക്കുന്നതായി കവി കെ.സച്ചിദാനന്ദൻ

November 6, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?