EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ദുബായിലേക്കുള്ള വിമാന യാത്രക്കാരുടെ എണ്ണത്തിൽ വർധന
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ദുബായിലേക്കുള്ള വിമാന യാത്രക്കാരുടെ എണ്ണത്തിൽ വർധന
News

ദുബായിലേക്കുള്ള വിമാന യാത്രക്കാരുടെ എണ്ണത്തിൽ വർധന

News Desk
Last updated: February 22, 2023 9:52 AM
News Desk
Published: February 22, 2023
Share

ദുബായ് വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവെന്ന് റിപ്പോർട്ട്. ഈ വർഷം 7.8 കോടി യാത്രക്കാരെയാണ് ദുബായ് എമിറേറ്റ്സ് പ്രതീക്ഷിക്കുന്നത്. പ്രതീക്ഷിച്ചപോലെ യാത്രക്കാർ എത്തുകയാണെങ്കിൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന റെക്കോർഡ് ദുബായ് നിലനിർത്തുമെന്നാണ് പ്രതീക്ഷ. 6.6 കോടിയിലധികം യാത്രക്കാരാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി കഴിഞ്ഞ വർഷം മാത്രം യാത്ര ചെയ്‌തെന്ന് അധികൃതർ അറിയിച്ചു.

മുൻ വർഷങ്ങളെ അപേക്ഷിച്ച് 127 ശതമാനം വർദ്ധനവാണ് യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായത്. 2021 അവസാന പാദത്തിൽ യാത്ര ചെയ്ത യാത്രക്കാരെ അപേക്ഷിച്ച് 67 ശതമാനം വർദ്ധനവാണ് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ നിന്ന് പുറപ്പെടുന്ന മിക്ക വിമാനങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് അധികൃതർ പറഞ്ഞു. കൂടുതൽ സർവീസുകൾക്കായി യു.എ.ഇ വിമാനകമ്പനികൾ ഇന്ത്യയെ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

”വിമാന യാത്ര മേഖലയിൽ വലിയ രീതിയിലുള്ള വളർച്ചക്ക് വഴിയൊരുങ്ങുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. പ്രതീക്ഷിച്ചതിലും വലിയ നേട്ടമാണ് കൈവരിക്കാൻ സാധിച്ചത്. ഈ ഒരു വെല്ലുവിളി അവസരമാക്കി മാറ്റാൻ ഞങൾ പരമാവധി ശ്രമിക്കേണ്ടതുണ്ട്” എന്നാണ് വിമാനത്താവളം സി.ഇ.ഒ പോൾ ഗ്രിഫിത്ത്സ് പറഞ്ഞത്.

TAGGED:airport passengersdubaiDubai emiratesUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ചാട്ടം പിഴച്ചില്ല, ഷൈൻ ടോം ലഹരി ഉപയോഗിച്ചതിന് തെളിവില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്

December 22, 2025
News

ഡെങ്കിപ്പനി,എലിപ്പനി, എച്ച്1 എൻ1, കോളറ, അമീബിക് മസ്തിഷ്ക ജ്വരം; പകർച്ചവ്യാധി ഭീതിയിൽ കേരളം

July 10, 2024
News

‘ബംഗാളില്‍ ബിജെപിയെ ഒറ്റയ്ക്ക് പരാജയപ്പെടുത്തും’, ഇന്ത്യ മുന്നണി വിടുന്നതായി പ്രഖ്യാപിച്ച് മമത

January 24, 2024
NewsUncategorized

പത്ത് രംഗങ്ങൾ കട്ട് ചെയ്ത് സെൻസർ ബോർട്ട്: എ സർട്ടിഫിക്കറ്റോടെ കേരള സ്റ്റോറി റിലീസിന്

May 1, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?