EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘ആകാശത്ത് വിരിഞ്ഞ അമീർ’, വ്യത്യസ്തമായി ഗ്രീ​ൻ ഐ​ല​ൻ​ഡിലെ ദേശീയ ദിനാഘോഷം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘ആകാശത്ത് വിരിഞ്ഞ അമീർ’, വ്യത്യസ്തമായി ഗ്രീ​ൻ ഐ​ല​ൻ​ഡിലെ ദേശീയ ദിനാഘോഷം
News

‘ആകാശത്ത് വിരിഞ്ഞ അമീർ’, വ്യത്യസ്തമായി ഗ്രീ​ൻ ഐ​ല​ൻ​ഡിലെ ദേശീയ ദിനാഘോഷം

News Desk
Last updated: February 18, 2023 7:49 AM
News Desk
Published: February 18, 2023
Share

കുവൈറ്റിൽ ഗ്രീ​ൻ ഐ​ല​ൻ​ഡിലെ ദേശീയ ദിനാഘോഷം വ്യത്യസ്തമായി. വ​ർ​ണ​ക്കു​ത്തു​ക​ൾ​കൊ​ണ്ട് തീ​ർ​ത്ത അ​മീ​റും കി​രീ​ടാ​വ​കാ​ശി​യും മ​രു​ഭൂ​മി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നീ​ങ്ങു​ന്ന ഒ​ട്ട​ക​ങ്ങ​ളും ആ​കാ​ശ​ത്ത് വിരിഞ്ഞത് ആഘോഷത്തിന് മാറ്റ് കൂട്ടി. ഗ്രീ​ൻ ഐ​ല​ൻ​ഡ് സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ വ്യ​ത്യ​സ്ത​മാ​യി.

2000 ത്തി​ല​ധി​കം ഡ്രോ​ണു​ക​ൾ ഉപയോഗിച്ചാണ് ഗ്രീ​ൻ ഐ​ല​ൻ​ഡിലെ ആകാശത്ത് വ്യ​ത്യ​സ്തമായ രൂ​പ​ങ്ങ​ൾ തീർത്തത്. രൂപങ്ങൾക്കൊപ്പം വിവിധ തരത്തിലുള്ള എ​ഴു​ത്തു​ക​ളും ചിഹ്നങ്ങളും ദേശീയപ​താ​ക​യും പല നിറങ്ങളിലായി ആകാശത്ത് തെ​ളി​ഞ്ഞു. രാജ്യത്തെ പ്ര​ശ​സ്ത ലാ​ൻ​ഡ്‌​മാ​ർ​ക്കു​ക​ളും കാ​ഴ്ച​ക്കാ​യി ആ​കാ​ശ​ത്ത് എ​ത്തി.

അതേസമയം അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കിരീടാവകാശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അഹമ്മദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് എന്നിവരുടെ ചി​ത്ര​ങ്ങ​ൾ ആകാശത്ത് വിരിഞ്ഞു. മികച്ച കൈ​യ​ടി​ച്ചാ​ണ് ആ​ളു​ക​ള്‍ ഇതിനെ സ്വീ​ക​രി​ച്ച​ത്. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാഗമായി കു​വൈ​റ്റ് ട​വ​റി​ന് സ​മീ​പ​വും ഡ്രോ​ണു​ക​ളു​ടെ പ്ര​ക​ട​നം സം​ഘ​ടി​പ്പി​ച്ചിരുന്നു.

TAGGED:Green islandsKuwaitNational day celebration
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ശബരിമല തന്ത്രി കണ്ഠരര് രാജീവരെ കസ്റ്റഡിയിലെടുത്തു

January 9, 2026
News

യു എ ഇ യിൽ മഴയ്ക്ക് സാധ്യത 

January 24, 2023
News

പോരാടി മുന്നേറിയ വനിതകൾക്ക് ആദരം: വണ്ടർ വുമൺ അവാർഡ്സ് 2023

November 15, 2023
News

യു എ ഇ യിൽ യെല്ലോ ഫോഗ് അലർട്ട് പ്രഖ്യാപിച്ചു 

January 30, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?