EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഡ്രൈവർ വിസയില്‍ സൗദിയില്‍ എത്തുന്നവര്‍ക്ക് ഇളവ്; മൂന്ന് മാസം സ്വരാജ്യത്തെ ലൈസന്‍സ് ഉപയോഗിക്കാം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ഡ്രൈവർ വിസയില്‍ സൗദിയില്‍ എത്തുന്നവര്‍ക്ക് ഇളവ്; മൂന്ന് മാസം സ്വരാജ്യത്തെ ലൈസന്‍സ് ഉപയോഗിക്കാം
DiasporaNews

ഡ്രൈവർ വിസയില്‍ സൗദിയില്‍ എത്തുന്നവര്‍ക്ക് ഇളവ്; മൂന്ന് മാസം സ്വരാജ്യത്തെ ലൈസന്‍സ് ഉപയോഗിക്കാം

News Desk
Last updated: February 13, 2023 9:30 AM
News Desk
Published: February 13, 2023
Share

ഡ്രൈവർ വിസയില്‍ സൗദിയിലെത്തുന്നവര്‍ക്ക് അവരുടെ രാജ്യത്തെ ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഒടാക്കാന്‍ അനുമതി നല്‍കി സൗദി. മൂന്നു മാസം വരെ വാഹനമോടിക്കാനാണ് അനുമതി നല്‍കിയത്. റിക്രൂട്ട് ചെയ്ത വിസയിൽ രാജ്യത്ത് പ്രവേശിച്ച തീയതി മുതലാണ് മൂന്ന് മാസ കാലപരിധി കണക്കാക്കുക.

ഡ്രൈവര്‍ വിസയിലെത്തുന്നവര്‍ ഇതിനിടയില്‍ സൗദി ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കണമെന്നും അധികൃതര്‍ അറിയിച്ചു. മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് സൗദി ഗതാഗത വകുപ്പിന്റെ പുതിയ നീക്കം. ഒരു സൗദി പൗരന്റെ ചോദ്യത്തിന് മറുപടിയായി നല്‍കുമ്പോ‍ഴാണ് സൗദി ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ വിശദീകരണം.

ഇളവിന് വിദേശ ഡ്രൈവർ മാതൃരാജ്യത്തെ ലൈസൻസ് പരിഭാഷപ്പെടുത്തി അധികൃതര്‍ക്ക് സമര്‍പ്പിക്കണം. അംഗീകൃത സ്ഥാപനം വഴിയാകണം പരിഭാഷപ്പെടുത്തല്‍. ലൈസൻസിൽ പറഞ്ഞിരിക്കുന്ന തരം വാഹനം മാത്രമേ ഓടിക്കാൻ അനുമതി ലഭ്യമാകൂ. നിബന്ധനകൾ പാലിച്ചില്ലെക്കുന്നതില്‍ വീ‍ഴ്ച സംഭവിച്ചാല്‍ ഗതാഗത നിയമലംഘനമായി കണക്കാക്കുമെന്നും ശിക്ഷാനടപടികളിലേക്ക് കടക്കുമെന്നും മുന്നറിയിപ്പുണ്ട്.

TAGGED:countrydriverlicenseSaudivisa
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

DiasporaNews

വായിച്ചു വേണം വളരാൻ; കുട്ടികളുടെ വായനോത്സവത്തിന് ഷാർജയിൽ തുടക്കമായി

May 4, 2023
News

സുരേഷ് ഗോപിയെ വടക്കുംനാഥന്റെ തട്ടകം ഏറ്റെടുത്തു കഴിഞ്ഞു; ആരുവിചാരിച്ചാലും അത് തടയാനാവില്ല: കെ സുരേന്ദ്രന്‍

September 22, 2023
News

അശ്ലീല ഉള്ളടക്കമുള്ള ടിക് ടോക്ക് വീഡിയോ: ഷാർജയിൽ അഞ്ച് യുവതികൾ അറസ്റ്റിൽ

April 11, 2023
News

മാർച്ചിലെ അവസാന 10 ദിവസങ്ങളിൽ യുഎഇയിൽ മഴ ലഭിച്ചേക്കും

March 17, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?