EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പ്രതിരോധ വാക്സിനേഷൻ, ക്യാമ്പയിനുമായി ഖത്തർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പ്രതിരോധ വാക്സിനേഷൻ, ക്യാമ്പയിനുമായി ഖത്തർ
News

ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പ്രതിരോധ വാക്സിനേഷൻ, ക്യാമ്പയിനുമായി ഖത്തർ

Web Editoreal
Last updated: February 10, 2023 6:50 AM
Web Editoreal
Published: February 10, 2023
Share

ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പ്രതിരോധ വാക്സിനേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ച് ഖത്തർ. വി​ദ്യാ​ഭ്യാ​സ – ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാല​യ​ത്തി​ന്റെ​യും പ്രാ​ഥ​മി​കാ​രോ​ഗ്യ കോ​ർ​പ​റേ​ഷ​ന്റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെയാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. ​ടെ​റ്റ​ന​സ്, ഡി​ഫ്തീ​രി​യ, വി​ല്ല​ൻ​ചു​മ എന്നിവയ്ക്കെതിരായാണ് ക്യാമ്പയിൻ.

ഫെ​ബ്രു​വ​രി പ​കു​തി​യോ​ടുകൂടിയായിരിക്കും വാർഷിക ക്യാമ്പയിന് തുടക്കമാവുക. ഖ​ത്ത​റി​ലെ സ്വതന്ത്ര -സ്വകാര്യ- പൊതു സ്​​കൂ​ളു​ക​ളി​ലെ ഹൈ​സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കായിരിക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകുകയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

കൂടാതെ ഹൈ​സ്​​കൂ​ൾ പഠനം നടത്തുന്ന പ്രായമുള്ള ആ​ൺ​കു​ട്ടി​ക​ളു​ടെ​യും പെ​ൺ​കു​ട്ടി​ക​ളു​ടെ​യും പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പിക്കുക എന്നതും പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ ലക്ഷ്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. വാർഷിക പരീക്ഷകളുടെ കാലത്ത് വിദ്യാർത്ഥികളെ രോഗത്തിന്റെ പിടിയിൽ പെടാതെ നോക്കേണ്ടത് അനിവാര്യമാണെന്ന് വിദ്യാഭ്യാസ വിഭാഗം പറഞ്ഞു.

ടെ​റ്റ​ന​സ്, ഡി​ഫ്തീ​രി​യ, പെ​ർ​ട്ടു​സി​സ്​ എ​ന്നീ രോഗങ്ങൾക്കെതിരെ പത്ത് വർഷം കൂടുമ്പോൾ ബൂ​സ്​​റ്റ​ർ ഡോ​സ്​ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നി​ർ​ദേ​ശവും കണക്കിലെടുത്താണ് പ്രതിരോധ ക്യാമ്പയിനും വാക്സിനേഷനും.

TAGGED:campaignpreventiveqatarVaccination
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

തന്‍റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചു, ഗുസ്തി താരങ്ങളെ സന്ദർശിച്ച് പി ടി ഉഷ,സന്ദർശനത്തിനിടെ സംഘർഷം

May 3, 2023
News

സർവകലാശാല: മുഖ്യമന്ത്രിക്ക് കൂടുതൽ അധികാരം; ഗവർണറുടെ അധികാരം പരിമിതപ്പെടുത്തും

August 10, 2022
News

താനൂർ ബോട്ടപകടം;ബോട്ടുടമ ഒളിവിൽ തുടരുന്നു

May 8, 2023
News

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ദോശയുണ്ടാക്കി പ്രിയങ്ക ഗാന്ധി: വീഡിയോ വൈറൽ

April 26, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?