EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘വിദഗ്ദ്ധനായ കള്ളൻ’, ഡയമണ്ട് നെക്‌ലേസ് മോഷ്ടിച്ച എലി വൈറൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘വിദഗ്ദ്ധനായ കള്ളൻ’, ഡയമണ്ട് നെക്‌ലേസ് മോഷ്ടിച്ച എലി വൈറൽ
News

‘വിദഗ്ദ്ധനായ കള്ളൻ’, ഡയമണ്ട് നെക്‌ലേസ് മോഷ്ടിച്ച എലി വൈറൽ

News Desk
Last updated: February 6, 2023 6:18 AM
News Desk
Published: February 6, 2023
Share

വിദഗ്ദ്ധമായി മോഷ്ടിക്കാനും പിടിക്കപ്പെടാതെ രക്ഷപ്പെടാനും അറിയുന്ന നിരവധി കള്ളന്മാരുണ്ട്. അത്തരത്തിൽ വിലപിടിപ്പുള്ള ഒരു മാലമോഷ്ടിച്ച് ഈസിയായി കടന്നുകളഞ്ഞ ഒരു പഠിച്ച കള്ളനെയാണ് സോഷ്യല്‍ മീഡിയ കഴിഞ്ഞ ദിവസം കൈയോടെ പിടികൂടിയത്. ജ്വല്ലറിയിലെ ഡിസ്‌പ്ലേയില്‍ നിന്നും ‘കളളൻ’ നെക്ക്ലേക്സ് മോഷ്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.

ഒരു എലിയാണ് ഈ കള്ളൻ. വിലകൂടിയ ഡയമണ്ട്‌ നെക്ലേസ് 30 സെക്കൻ്റ് കൊണ്ടാണ് ഈ എലി വിദഗ്ധമായി മോഷ്ടിച്ചത്. മാല മോഷണം പോയതോടെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഇതിലൂടെയാണ് കള്ളൻ്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. അന്വേഷണ ഉദ്യോഗസ്ഥരേയും ജ്വലറി ഉടമയേയും ഒരു പോലെ ഞെട്ടിച്ച ഈ മോഷണ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

ജ്വലറിയുടെ മുകള്‍ ഭാഗം വഴിയാണ് എലി കടയിലേക്ക് നടന്നത്. ശേഷം ഡിസ്‌പ്ലേയില്‍ വച്ചിരിക്കുന്ന മാല അഴിച്ചെടുത്ത് വളരെ വേഗം തന്നെ വന്ന ദിശയിലേക്ക് തിരികെ പോയി. ഐപിഎസ് ഉദ്യോഗസ്ഥനായ രാജേഷ് ഹിംഗാങ്‌റാണ് സമൂഹമാധ്യമങ്ങളിൽ ആദ്യം വിഡിയോ പങ്കുവച്ചത്. എന്നാൽ ഈ മാല കള്ളനെ കമൻ്റുകളിലൂടെ നിരവധി പേർ ഉപദേശിച്ച് നന്നാക്കാന്‍ ശ്രമിക്കുകയാണിപ്പോൾ.

#अब ये चूहा डायमंड का नेकलेस किसके लिए ले गया होगा…. ???????? pic.twitter.com/dkqOAG0erB

— Rajesh Hingankar IPS (@RajeshHinganka2) January 28, 2023

TAGGED:Diamond necklacemouse thief
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

താനൂരില്‍ മതില്‍ ഇടിഞ്ഞ് വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

September 11, 2023
News

കുന്നംകുളത്ത് പറമ്പിലെ സെപ്റ്റിക് ടാങ്കില്‍ അജ്ഞാത മൃതദേഹം

September 4, 2023
News

അനിൽ യൂദാസിൻ്റെ പുതു അവതാരം, പത്തനംതിട്ടയിൽ കെട്ടിവച്ച കാശ് കിട്ടാൻ വഴിയില്ല: ഹസ്സൻ

April 13, 2024
News

അഞ്ചാമത് ആഗോള സുരക്ഷാ ഫോറത്തിന് ഖത്തറിൽ തുടക്കം

March 14, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?