EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: സൗദിയിൽ തിങ്കളാഴ്ച മുതല്‍ കാലാവസ്ഥയില്‍ മാറ്റം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > സൗദിയിൽ തിങ്കളാഴ്ച മുതല്‍ കാലാവസ്ഥയില്‍ മാറ്റം
News

സൗദിയിൽ തിങ്കളാഴ്ച മുതല്‍ കാലാവസ്ഥയില്‍ മാറ്റം

News Desk
Last updated: February 5, 2023 5:43 PM
News Desk
Published: February 5, 2023
Share

സൗദിയിൽ തിങ്കളാഴ്ച മുതല്‍ രാജ്യത്തിന്‍റെ വിവിധ പ്രവിശ്യകളില്‍ കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്ന് അറിയിപ്പ്. പൊടിക്കാറ്റും നേരിയ മഴയും മഞ്ഞുവീഴ്ചയും തണുപ്പും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ മണിക്കൂറില്‍ അറുപത് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കാറ്റിനും സാധ്യതയുണ്ട്. ഇത് പിന്നീട് പൊടിക്കാറ്റായി മാറിയേക്കാമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തബുക്ക്, അല്‍ജൗഫ്, ഉത്തര അതിര്‍ത്തി, ഹാഇല്‍, അല്‍ഖസീം, കിഴക്കന്‍ പ്രവിശ്യ, റിയാദ്, മക്കയുടെയും മദീനയുടെയും ചില ഭാഗങ്ങളിലുമാണ് കാറ്റ് വീശുക. തീരപ്രദേശങ്ങളില്‍ തിരമാല രണ്ടര മീറ്റര്‍ വരെ ഉയരത്തിലെത്തിയേക്കും.

തബൂക്ക്, ഹഖ്ല്‍, അറാര്‍, തുറൈഫ്, ഖുറയാത്ത്, തബര്‍ജല്‍, അല്‍ഖസീം, റിയാദ്, കിഴക്കന്‍ പ്രവിശ്യ, വടക്കന്‍ മദീന എന്നിവിടങ്ങളില്‍ ചെറിയ മഴയും മഞ്ഞുവീഴ്ചയുമുണ്ടാകുമെന്നും അറിയിപ്പ്.

TAGGED:climate changedusty and rainysaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

പി പി ദിവ്യക്കെതിരെ ഉടൻ നടപടി വേണ്ട;റിപ്പോർട്ട് വന്നതിന് ശേഷം തീരുമാനിക്കാമെന്ന് CPIM സെക്രട്ടറിയേറ്റ്

October 19, 2024
News

ലോകകപ്പ് മത്സരങ്ങൾ കാണാൻ കൂറ്റൻ സ്ക്രീൻ ഒരുക്കി ജിദ്ദ മുനിസിപ്പാലിറ്റി

November 21, 2022
News

ദാനം ചെയ്തത് 203 തവണയായി 93 ലിറ്റർ രക്തം, ഗിന്നസ് റെക്കോർഡുമായി 80കാരി

March 27, 2023
News

മഅ്ദനിക്ക് ഡയാലിസിസ് നടത്തേണ്ട സാഹചര്യം; ആരോഗ്യനില വിലയിരുത്തി സര്‍ക്കാര്‍ നിയോഗിച്ച സംഘം

July 4, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?