EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മതനിന്ദ: പാക്കിസ്ഥാനിൽ വിക്കിപീഡിയ നിരോധിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മതനിന്ദ: പാക്കിസ്ഥാനിൽ വിക്കിപീഡിയ നിരോധിച്ചു
News

മതനിന്ദ: പാക്കിസ്ഥാനിൽ വിക്കിപീഡിയ നിരോധിച്ചു

News Desk
Last updated: February 5, 2023 5:06 AM
News Desk
Published: February 5, 2023
Share

പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ വി​​​​ക്കി​​​​പീ​​​​ഡി​​​​യ​​​​യ്ക്കു താ​​​​ത്കാ​​​​ലി​​​​ക നി​​​​രോ​​​​ധ​​​​നം. മ​​​​ത​​​​നി​​​​ന്ദാ​​​​പ​​​​രാ​​​​മ​​​​ർ​​​​ശം നീ​​​​ക്ക​​​​ണ​​​​മെ​​​​ന്ന സ​​​​ർ​​​​ക്കാ​​​​ർ നി​​​​ർ​​​​ദേ​​​​ശം പാ​​​​ലി​​​​ക്കാ​​​​ത്ത​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണു ന​​​​ട​​​​പ​​​​ടി. പാ​​​​ക് ടെ​​​​ലി​​​​കോം അ​​​​ഥോ​​​​റി​​​​റ്റി (പി​​​​ടി​​​​എ) ര​​​​ണ്ടു ദി​​​​വ​​​​സ​​​​ത്തേ​​​​ക്കാ​​​​ണ് വെ​​​​ബ്സൈ​​​​റ്റി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ത​​​​ട​​​​ഞ്ഞി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

വെ​​​​ബ്സൈ​​​​റ്റി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ൻ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യും സ​​​​ർ​​​​ക്കാ​​​​രി​​​​നു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. മ​​​​ത​​​​നി​​​​ന്ദാ​​​​ പ​​​​രാ​​​​മ​​​​ർ​​​​ശം നീ​​​​ക്കി​​​​യ​​​​ശേ​​​​ഷം നി​​​​രോ​​​​ധ​​​​നം നീ​​​​ക്കു​​​​ന്ന​​​തി​​​ൽ തീ​​​​രു​​​​മാ​​​​നം കൈ​​​​ക്കൊ​​​​ള്ളു​​​​മെ​​​​ന്ന് പി​​​​ടി​​​​എ വ​​​​ക്താ​​​​വ് മ​​​​ലാ​​​​ഹ​​​​ത്ത് ഒ​​​​ബൈ​​​​ദ് അ​​​​റി​​​​യി​​​​ച്ചു. മ​​​​ത​​​​നി​​​​ന്ദ​​​യു​​​ടെ​​​പേ​​​​രി​​​​ൽ ഫേ​​​​സ്ബു​​​​ക്കി​​​​നും യു​​​​ട്യൂ​​​​ബി​​​​നും പാ​​​​ക്കി​​​​സ്ഥാ​​​​ൻ നി​​​​രോ​​​​ധ​​​​ന​​​​മേ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ച​​​​രി​​​​ത്ര​​​​മു​​​​ണ്ട്.

സൗ​​​​ജ​​​​ന്യ ഓ​​​​ണ്‍ലൈ​​​​ൻ എ​​​​ൻ​​​​സൈ​​​​ക്ലോ​​​​പീ​​​​ഡി​​​​യ പ്ലാ​​​​റ്റ്ഫോ​​​​മാ​​​​യ വി​​​​ക്കി​​​​ പീഡി​​​​യ​​​​യി​​​​ൽ ലോ​​​​ക​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള വോള​​​​ണ്ടി​​​​യ​​​​ർ​​​​മാ​​​​രാ​​​​ണ് ഉ​​​​ള്ള​​​​ട​​​​ക്ക​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കു​​​​ന്ന​​​​ത്. വി​​​​ക്കി​​​​മീ​​​​ഡി​​​​യ ഫൗ​​​​ണ്ടേ​​​​ഷ​​​​നാ​​​​ണ് വെ​​​​ബ്സൈ​​​​റ്റി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല​​​​ക്കാ​​​​ർ.

TAGGED:PakistanWikipedia banned
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

40 കോടി ട്വിറ്റർ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർന്നു

December 26, 2022
News

വിമാനാപകടം പൈലറ്റുമാരുടെ പിഴവെന്ന് ആരും വിശ്വസിക്കില്ല’; കേന്ദ്രത്തിന് നോട്ടീസ് അയച്ച്‌ സുപ്രീം കോടതി

November 7, 2025
News

സ്കൂൾ സഹപാഠികൾക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് ഷെയ്ഖ് ഹംദാൻ

April 14, 2023
News

യുഎഇയും ഖത്തറും എംബസികൾ തുറക്കും; നീക്കം ജിസിസി ഐക്യത്തിന് കൂടുതൽ കരുത്ത് പകരും

April 19, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?