EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അ​ഗ്നി​വീ​ർ റി​ക്രൂ​ട്ട്മെ​ന്‍റ് രീ​തി പ​രി​ഷ്ക​രി​ച്ച് ക​ര​സേ​ന
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അ​ഗ്നി​വീ​ർ റി​ക്രൂ​ട്ട്മെ​ന്‍റ് രീ​തി പ​രി​ഷ്ക​രി​ച്ച് ക​ര​സേ​ന
News

അ​ഗ്നി​വീ​ർ റി​ക്രൂ​ട്ട്മെ​ന്‍റ് രീ​തി പ​രി​ഷ്ക​രി​ച്ച് ക​ര​സേ​ന

News Desk
Last updated: February 4, 2023 8:32 AM
News Desk
Published: February 4, 2023
Share

സൈ​ന്യ​ത്തി​ലേ​ക്ക് പൗ​ര​ന്മാ​രെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള അ​ഗ്നി​വീ​ർ റി​ക്രൂ​ട്ട്മെ​ന്‍റ് രീ​തി​യി​ൽ മാ​റ്റം വ​രു​ത്തി ക​ര​സേ​ന. റി​ക്രൂ​ട്ട്മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ പൊ​തുപ്ര​വേ​ശ​ന പ​രീ​ക്ഷ ആ​ദ്യം ന​ട​ത്താ​നാ​ണ് പു​തി​യ തീ​രു​മാ​നം.

പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് ശേ​ഷ​മാ​കും ശാ​രീ​രി​ക ക്ഷ​മ​ത പ​രീ​ക്ഷ​യും വൈ​ദ്യ പ​രി​ശോ​ധ​ന​യും ന​ട​ത്തു​ക. പു​തി​യ മാ​റ്റ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള വി​ജ്ഞാ​പ​ന​ത്തി​ന്‍റെ ഉ​ത്ത​ര​വ് വെ​ള്ളി​യാ​ഴ്ച ക​ര​സേ​ന പു​റ​ത്തി​റ​ക്കി. 2023-24 കാ​ല​യ​ള​വി​ൽ അ​പേ​ക്ഷി​ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​ണ് പു​തി​യ റി​ക്രൂ​ട്ട്മെ​ന്‍റ് രീ​തി ബാ​ധ​ക​മാ​വു​ക.

റി​ക്രൂ​ട്ട്മെ​ന്‍റ് ചെ​ല​വും ഉ​ദ്യോ​ഗ​സ്ഥ വി​ന്യാ​സ​വും കു​റ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​ര​സേ​ന​യു​ടെ ന​ട​പ​ടി. നി​ല​വി​ലെ രീ​തി പ്ര​കാ​രം ആ​ദ്യം ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ശാ​രീ​രി​ക ക്ഷ​മ​ത പ​രീ​ക്ഷ​യും വൈ​ദ്യ പ​രി​ശോ​ധ​ന​യു​മാ​യി​രു​ന്നു ആ​ദ്യം ന​ട​ത്തി​യി​രു​ന്ന​ത്. അ​വ​സാ​ന​മാ​ണ് പൊ​തുപ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ന്നി​രു​ന്ന​ത്. ഇ​തി​ലാ​ണ് ക​ര​സേ​ന മാ​റ്റം വ​രു​ത്തി​യി​ട്ടു​ള്ള​ത്.

കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ ഹ്ര​സ്വ​കാ​ല സൈ​നി​ക സേ​വ​ന പ​ദ്ധ​തി​യാ​ണ് അ​ഗ്നി​പഥ്. വാ​ർ​ഷി​ക പ്ര​തി​രോ​ധ ബ​ജ​റ്റി​ൽ വ​ർ​ധി​ച്ചു വ​രു​ന്ന പെ​ൻ​ഷ​ൻ ചെ​ല​വ് കു​റ​ച്ച് ദീ​ർ​ഘ​കാ​ല​മാ​യി മാ​റ്റി​വെ​ച്ച സൈ​നി​ക ന​വീ​ക​ര​ണ​ത്തി​ന് പ​ണം വ​ക​യി​രു​ത്തു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

TAGGED:AgniveerRecruitment
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ വധശ്രമക്കേസും ചുമത്തി

October 18, 2022
News

ഉസ്ബക്കിസ്ഥാനിലെ കുട്ടികളുടെ മരണം; മരിയോണ്‍ ബയോടെക് മരുന്ന് ഉല്‍പ്പാദനം നിര്‍ത്തിവച്ചു

December 30, 2022
News

പ്രവാസി വ്യവസായി സീക്കോ ഹംസ അന്തരിച്ചു

May 31, 2023
News

അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു: ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ നാല് ജില്ലയിൽ ഓറഞ്ച് അലർട്ട്

April 29, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?