EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വിമാനം പുറപ്പെടാൻ വൈകി; സ്‌പൈസ് ജെറ്റിലെ യാത്രക്കാരും ജീവനക്കാരും തമ്മിൽ തർക്കം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വിമാനം പുറപ്പെടാൻ വൈകി; സ്‌പൈസ് ജെറ്റിലെ യാത്രക്കാരും ജീവനക്കാരും തമ്മിൽ തർക്കം
News

വിമാനം പുറപ്പെടാൻ വൈകി; സ്‌പൈസ് ജെറ്റിലെ യാത്രക്കാരും ജീവനക്കാരും തമ്മിൽ തർക്കം

News Desk
Last updated: February 3, 2023 1:17 PM
News Desk
Published: February 3, 2023
Share

വിമാനം പുറപ്പെടാൻ വൈകിയതിന് പിന്നാലെ സ്‌പൈസ് ജെറ്റിലെ യാത്രക്കാരും ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. ഡൽഹിയിൽ നിന്നും പട്‌നയിലേക്ക് പോവുന്ന (8721) വിമാനത്തിലാണ് സംഭവം. രണ്ട് മണിക്കൂറിലധികം കാത്ത് നിന്നിട്ടും വിമാനം വൈകിയതോടെയാണ് യാത്രക്കാർ ക്ഷുഭിതരായത്.

രാവിലെ 7.20 ന് പുറപ്പെടേണ്ട വിമാനം 10.10 ആയിട്ടും പുറപ്പെട്ടില്ല. വളരെയധികം സമയം കാത്ത് നിന്നെന്നാണ് യാത്രക്കാർ പറഞ്ഞു. ഇതിനെ തുടർന്ന് യാത്രക്കാർ പ്രകോപിതരാവുകയും വിമാനത്താവളത്തിലെ ജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു.

അതേസമയം മോശം കാലാവസ്ഥ മൂലം വിമാനം പുറപ്പെടാൻ വൈകിയെന്നാണ് എയർലൈൻ ജീവനക്കാർ ആദ്യം പറഞ്ഞത്. പിന്നീട് സാങ്കേതിക തകരാറുകളാണ് ഇതിന് പിന്നിലെന്ന് അറിയിച്ചതായും യാത്രക്കാർ വ്യക്തമാക്കി.

TAGGED:flight delayed
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

DiasporaNews

എമിറേറ്റ്സ് ഐഡി വിരലടയാളം ഇനി സ്മാർട്ട്‌ ഫോണിലൂടെ നൽകാം

October 14, 2022
News

മട്ടന്നൂർ ന​ഗരസഭയിൽ എൽഡിഎഫിന് ഭരണത്തുടർച്ച

August 22, 2022
Editoreal PlusNewsSports

ഖത്തർ ലോകകപ്പ്: ആരാധകർക്ക് പൈതൃകക്കാഴ്ചകളൊരുക്കി സാംസ്കാരിക കേന്ദ്രങ്ങള്‍

August 29, 2022
News

യുദ്ധത്തിൽ മരണസംഖ്യ 3500 കടന്നു: ലെബനീസ്, സിറിയൻ അതിർത്തിയിലും ഇസ്രയേലിനെതിരെ ആക്രമണം

October 11, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?