EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബിബിസി ഡോക്യുമെന്ററി വിവാദം; ഇന്ത്യ രാജ്യാന്തര പങ്കാളിയായി തുടരുമെന്ന് യു കെ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബിബിസി ഡോക്യുമെന്ററി വിവാദം; ഇന്ത്യ രാജ്യാന്തര പങ്കാളിയായി തുടരുമെന്ന് യു കെ
News

ബിബിസി ഡോക്യുമെന്ററി വിവാദം; ഇന്ത്യ രാജ്യാന്തര പങ്കാളിയായി തുടരുമെന്ന് യു കെ

News Desk
Last updated: February 3, 2023 5:31 AM
News Desk
Published: February 3, 2023
Share

ബിബിസി ചാനൽ സ്വതന്ത്രമാണെന്ന് യു കെ സർക്കാർ വ്യക്തമാക്കി. ഡോക്യൂമെന്ററി വിവാദം നിലനിൽക്കുന്ന സാഹചര്യത്തിലാണ് സർക്കാർ പ്രതികരിച്ചത്. അതേസമയം ഇന്ത്യ സുപ്രധാന രാജ്യാന്തര പങ്കാളിയായി തുടരുമെന്നും യുകെ സർക്കാർ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായി ബിബിസി പുറത്തിറക്കിയ ‘ഇന്ത്യ, ദി മോദി ക്വസ്റ്റിയൻ ‘ എന്ന ഡോക്യുമെന്ററിയുടെ പേരിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് വിശദീകരണം നൽകിയത്.

അതേസമയം ചൊവ്വാഴ്ച ബ്രിട്ടിഷ് പാർലമെന്റിൽ നടന്ന കൂടിക്കാഴ്ചയിൽ വിദേശകാര്യ മന്ത്രി ജയിംസും ഇന്ത്യയുമായുള്ള ബന്ധം ശക്തമായി തുടരുമെന്ന് വ്യക്തമാക്കിയിരുന്നു. ബ്രിട്ടനിലെ ഇന്ത്യൻ സമൂഹം ഡോക്യുമെന്ററിക്കെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇതോടെയാണ് ഭരണകക്ഷി എംപിമാർ വിഷയം പാർലമെന്റിൽ ഉന്നയിച്ചത്.

എന്നാൽ ഇന്ത്യൻ ഹൈക്കമ്മിഷൻ വിക്രം ദൊരൈസ്വാമിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഡോക്യുമെന്ററി പ്രശ്നമടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്തിരുന്നുവെന്ന് ജയിംസ് ക്ലവെർലി പാർലമെന്റിൽ വ്യക്തമാക്കി. ബിബിസി സ്വതന്ത്രമാണെന്നും ഇന്ത്യബന്ധം ശക്തമായി തുടരുമെന്നും ഈ ചർച്ചയിലാണ് വ്യക്തമാക്കിയത്.

TAGGED:BBC documentarycontroversy
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

നന്ദി തിരുവനന്തപുരം, ഇതു കേരള രാഷ്ട്രീയത്തിലെ പുതിയ അധ്യായം: ആശംസയറിയിച്ച് മോദി

December 13, 2025
News

ഉഷ്ണതരംഗത്തില്‍ ഉത്തരേന്ത്യ, ബീഹാറില്‍ 24 മണിക്കൂറിൽ 60 മരണമെന്ന് റിപ്പോർട്ട്

May 31, 2024
News

സ്പെയിനിലേക്ക്‌ എണ്ണക്കപ്പലിനടിയിലൂടെ കുടിയേറ്റക്കാരുടെ സാഹസിക യാത്ര

November 30, 2022
News

ആന വരുന്നു എന്ന് കര്‍ണാടക മുഖ്യമന്ത്രി കേരള മുഖ്യമന്ത്രിയെ വിളിച്ച് പറയണോ? പരിഹാസവുമായി വിഡി സതീശന്‍

February 11, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?