EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇൻകാസ് യുഎഇ പ്രസിഡണ്ടിന്റെ പിതാവ് ഡോ.എൻ മാധവൻപിള്ള അന്തരിച്ചു 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇൻകാസ് യുഎഇ പ്രസിഡണ്ടിന്റെ പിതാവ് ഡോ.എൻ മാധവൻപിള്ള അന്തരിച്ചു 
News

ഇൻകാസ് യുഎഇ പ്രസിഡണ്ടിന്റെ പിതാവ് ഡോ.എൻ മാധവൻപിള്ള അന്തരിച്ചു 

News Desk
Last updated: February 1, 2023 5:43 AM
News Desk
Published: February 1, 2023
Share

കോൺഗ്രസ്‌ അനുഭാവ പ്രവാസി കലാ സാംസ്കാരിക കൂട്ടായ്മയായ , ഇൻകാസിന്റെ യു എ ഇ പ്രസിഡണ്ട് മഹാദേവൻ വാഴശേരലിന്റെ പിതാവ് കായംകുളം കരിയിലകുളങ്ങര ഡോ. എൻ മാധവൻപിള്ള അന്തരിച്ചു. 89 വയസായിരുന്നു. സംസ്കാരം ഫെബ്രുവരി ഒന്നിന് ബുധനാഴ്ച വൈകീട്ട് നാലിന് കായംകുളത്തെ വീട്ടുവളപ്പിൽ നടക്കും.

വിമലമ്മയാണ് ഭാര്യ. ഗീത , മായ, മഹാദേവൻ വാഴശേരിൽ എന്നിവരാണ് മക്കൾ . സുരേഷ് കുമാർ, വി.പി.ശ്രീകുമാർ , ലക്ഷ്മി രവീന്ദ്രൻ എന്നിവർ മരുമക്കളാണ്. ലോക കേരള സഭാംഗം കൂടിയാണ് മഹാദേവൻ. കോൺഗ്രസ് നേതാക്കൾ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

TAGGED:Dr. N Madhavanpillai passed away
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല അന്തരിച്ചു

August 12, 2023
News

ചാൾസ് രാജാവിന്റെ പത്നി ചികിത്സക്കായി ബം​ഗളൂരുവിലെത്തി

October 24, 2022
News

കളളക്കുറിച്ചി വ്യാജമദ്യ ദുരന്തം മുഖ്യപ്രതി പിടിയിൽ; ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി

June 21, 2024
News

മംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

June 2, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?